View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പലപ്പുഴ വേല ...

ചിത്രംകാക്കത്തമ്പുരാട്ടി (1970)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Suresh

ambalappuzha velakandu njaan
thampuraatti ninte nadayil
thankavigraha dehavadivil

aashakal kaikooppinilkkum
aamanohara neelamizhiyil
aayiram thrikkarthika kandu poomaari kandu
kalabhaabhishekam kandu kavilil
kalabhabhishekam kandu
ambalappuzha.....

katiyaavu njorinjuduthu
kavilil naana choppaninju
sandhyachumbana lahariyil nilppoo
kavilathu neeyum
sandhyasindooram chaarthoo
chumbana sandhyasindooram chaarthoo
ambalappuzha..........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അമ്പലപ്പുഴ വേലകണ്ടൂ....
അമ്പലപ്പുഴ വേലകണ്ടൂ ഞാൻ
തമ്പുരാട്ടീ നിന്റെ നടയിൽ
തങ്കവിഗ്രഹ ദേഹവടിവില്‍ (അമ്പലപ്പുഴ )

ആശകള്‍ കൈകൂപ്പിനില്‍ക്കും
ആ മനോഹരനീലമിഴിയില്‍
ആയിരം തൃക്കാര്‍ത്തിക കണ്ടൂ (2)
പൂമാരികണ്ടൂ കളഭാഭിഷേകം കണ്ടൂ കവിളില്‍
കളഭാഭിഷേകം കണ്ടൂ (അമ്പലപ്പുഴ....)

കട്ടിയാവു ഞൊറിഞ്ഞുടുത്തൂ കവിളില്‍ നാണച്ചോപ്പണിഞ്ഞൂ
സന്ധ്യചുംബന ലഹരിയില്‍ നില്‍പ്പൂ
കവിളത്തുനീയും സന്ധ്യാസിന്ദൂരം ചാര്‍ത്തൂ
ചുംബന സന്ധ്യാസിന്ദൂരം ചാ‍ര്‍ത്തൂ....(അമ്പലപ്പുഴ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉത്രട്ടാതിയില്‍ ഉച്ച തിരിഞ്ഞപ്പോള്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണുനീരിന്‍ പെരിയാറ്റില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വെള്ളിലക്കിങ്ങിണി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍
പഞ്ചവര്‍ണ്ണപ്പൈങ്കിളികള്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍