Nalla Kalippu ...
Movie | Viplavam Jayikkanullathaanu (2019) |
Movie Director | Nishad Hasan |
Lyrics | Dinu Mohan |
Music | Vinayak |
Singers | Saico (Viswaraj) |
Lyrics
Lyrics submitted by: Sandhya Prakash Theeyil kurutha chenkodi chuvappanu nenchil pathinja viplava vakyamanu (2) chuvappinullil velichamaay udichuyarnna naanam chora chinthiya mannil rachicha viplava veera vaakyam ithu communist ithu communist ithu communist ithu communist Pokum vazhiyellam chenkadal chora unarum manassinullam chuvappin paatha pokum vazhiyellam chenkadalchora unarum manassinullam chuvappin paatha piranna nadinu vendi thilachupongiya veeryam adichamarthanavathe udichu pongiya neram avan communist avan communist avan communist avan communist Kanaleriyum kannukalil kannerinu vilayillaa chathiyennoru vaakkinu ini charithrathilidamilla ivide vannu maanja poyavar niravdhi per mayathe ninnavar viplavanayakar | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തീയിൽ കുരുത്ത ചെങ്കൊടി ചുവപ്പാണ് നെഞ്ചിൽ പതിഞ്ഞ വിപ്ലവ വാക്യമാണ് (2) ചുവപ്പിനുള്ളിൽ വെളിച്ചമായ് ഉദിച്ചുയർന്ന നാണം ചോര ചിന്തിയ മണ്ണിൽ രചിച്ച വിപ്ലവ വീര വാക്യം ഇത് കമ്മ്യൂണിസ്റ്റ് ഇത് കമ്മ്യൂണിസ്റ്റ് ഇത് കമ്മ്യൂണിസ്റ്റ് ഇത് കമ്മ്യൂണിസ്റ്റ് പോകും വഴിയെല്ലാം ചെങ്കടൽ ചോര ഉണരും മനസ്സിനുള്ളം ചുവപ്പിൻ പാത പോകും വഴിയെല്ലാം ചെങ്കടൽ ചോര ഉണരും മനസ്സിനുള്ളം ചുവപ്പിൻ പാത പിറന്ന നാടിനു വേണ്ടി തിളച്ചുപൊങ്ങിയ വീര്യം അടിച്ചമർത്താനാവാതെ ഉദിച്ചുപൊങ്ങിയ നേരം അവൻ കമ്മ്യൂണിസ്റ്റ് അവൻ കമ്മ്യൂണിസ്റ്റ് അവൻ കമ്മ്യൂണിസ്റ്റ് അവൻ കമ്മ്യൂണിസ്റ്റ് കനലെരിയും കണ്ണുകളിൽ കണ്ണീരിനു വിലയില്ലാ ചതിയെന്നൊരു വാക്കിനു ഇനി ചരിത്രത്തിലിടമില്ലാ ഇവിടെ വന്നു മാഞ്ഞ പോയവർ നിരവധി പേർ മായാതെ നിന്നവർ വിപ്ലവനായകർ |
Other Songs in this movie
- Theeyil Kurutha
- Singer : Franco | Lyrics : Nishad Hasan | Music : Vinayak
- Pancharaaya
- Singer : Jassie Gift | Lyrics : Dinu Mohan | Music : Vinayak