View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നല്ല കലിപ്പ് ...

ചിത്രംവിപ്ലവം ജയിക്കാനുള്ളതാണ് (2019)
ചലച്ചിത്ര സംവിധാനം നിഷാദ് ഹസൻ
ഗാനരചനദിനു മോഹൻ
സംഗീതംവിനായക്
ആലാപനംസൈക്കോ (വിശ്വരാജ്)

വരികള്‍

Lyrics submitted by: Sandhya Prakash

Theeyil kurutha chenkodi chuvappanu
nenchil pathinja viplava vakyamanu (2)
chuvappinullil velichamaay udichuyarnna naanam
chora chinthiya mannil rachicha viplava veera vaakyam
ithu communist ithu communist ithu communist
ithu communist

Pokum vazhiyellam chenkadal chora
unarum manassinullam chuvappin paatha
pokum vazhiyellam chenkadalchora
unarum manassinullam chuvappin paatha
piranna nadinu vendi thilachupongiya veeryam
adichamarthanavathe udichu pongiya neram
avan communist avan communist
avan communist avan communist

Kanaleriyum kannukalil kannerinu vilayillaa
chathiyennoru vaakkinu ini charithrathilidamilla
ivide vannu maanja poyavar niravdhi per
mayathe ninnavar viplavanayakar
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തീയിൽ കുരുത്ത ചെങ്കൊടി ചുവപ്പാണ്
നെഞ്ചിൽ പതിഞ്ഞ വിപ്ലവ വാക്യമാണ് (2)
ചുവപ്പിനുള്ളിൽ വെളിച്ചമായ് ഉദിച്ചുയർന്ന നാണം
ചോര ചിന്തിയ മണ്ണിൽ രചിച്ച വിപ്ലവ വീര വാക്യം
ഇത് കമ്മ്യൂണിസ്റ്റ് ഇത് കമ്മ്യൂണിസ്റ്റ് ഇത് കമ്മ്യൂണിസ്റ്റ്
ഇത് കമ്മ്യൂണിസ്റ്റ്

പോകും വഴിയെല്ലാം ചെങ്കടൽ ചോര
ഉണരും മനസ്സിനുള്ളം ചുവപ്പിൻ പാത
പോകും വഴിയെല്ലാം ചെങ്കടൽ ചോര
ഉണരും മനസ്സിനുള്ളം ചുവപ്പിൻ പാത
പിറന്ന നാടിനു വേണ്ടി തിളച്ചുപൊങ്ങിയ വീര്യം
അടിച്ചമർത്താനാവാതെ ഉദിച്ചുപൊങ്ങിയ നേരം
അവൻ കമ്മ്യൂണിസ്റ്റ് അവൻ കമ്മ്യൂണിസ്റ്റ്
അവൻ കമ്മ്യൂണിസ്റ്റ് അവൻ കമ്മ്യൂണിസ്റ്റ്

കനലെരിയും കണ്ണുകളിൽ കണ്ണീരിനു വിലയില്ലാ
ചതിയെന്നൊരു വാക്കിനു ഇനി ചരിത്രത്തിലിടമില്ലാ
ഇവിടെ വന്നു മാഞ്ഞ പോയവർ നിരവധി പേർ
മായാതെ നിന്നവർ വിപ്ലവനായകർ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീയിൽ കുരുത്ത
ആലാപനം : ഫ്രാങ്കോ   |   രചന : നിഷാദ് ഹസൻ   |   സംഗീതം : വിനായക്
പഞ്ചറായ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : ദിനു മോഹൻ   |   സംഗീതം : വിനായക്