View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാലക്കുടി ചന്തയ്ക് പോകുമ്പോൾ ...

ചിത്രംചാലക്കുടിക്കാരൻ ചങ്ങാതി (2018)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനആറുമുഖന്‍ വെങ്കിടങ്ങ്‌
സംഗീതംആറുമുഖന്‍ വെങ്കിടങ്ങ്‌
ആലാപനംആർ എൽ വി രാമകൃഷ്ണൻ

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ... (2)

പെണ്ണിന്‍റെ പഞ്ചാര പുഞ്ചിരി കണ്ടെകലാക്കിന്‍റെ കച്ചോടം (2)
അന്നത്തെ ചന്തേലെ കച്ചോടം പെണ്ണിന്‍റെ കൊട്ടേലെ മീനായി (2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

മീനും കൊണ്ടഞ്ചാറുവട്ടം അങ്ങോട്ടുമിങ്ങോട്ടുമോടീ ഞാന്‍ (2)
നേരംപോയ് മീനും ചീഞ്ഞ് അന്നത്തെ കച്ചോടം വെള്ളത്തിലായ് (2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

പെണ്ണു ചിരിക്കണകണ്ടെന്‍റെ കച്ചോടം പോയല്ലോ കാശും പോയ്‌ (2)
ചന്ദനാ ചോപ്പുള്ള പെണ്ണ് ചതിക്കണകാര്യം നേരാണേ (2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ... (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാരുമാവാത്ത കാലത്ത്
ആലാപനം : കലാഭവന്‍ മണി   |   രചന : മണിത്താമര   |   സംഗീതം : ബിജിബാല്‍, മണിത്താമര
കൂടപ്പുഴയോരത്തെ മാടക്കിളി പെണ്ണാള്
ആലാപനം : സംഗീത , പ്രശാന്ത് പുതുക്കരി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
പഞ്ചാര പാട്ടുപാടാം
ആലാപനം : പി ജയചന്ദ്രൻ   |   രചന : സുരേന്ദ്രൻ കണ്ണൂക്കാടൻ   |   സംഗീതം : സതീഷ് ബാബു മാരുതി