Nooru Vattam ...
Movie | Mandaaram (2018) |
Movie Director | Vijesh Vijay |
Lyrics | Vinayak Sasikumar |
Music | Mujeeb Majeed |
Singers | Sinov Raj |
Lyrics
Lyrics submitted by: Bijulal B Ponkunnam | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം മെല്ലെ എന്നെ ഒന്നു നോക്കൂ കണ്ണേ നീയാം മാരിയോർത്തു നിൽക്കും വേഴാമ്പൽ ഞാൻ നൂറുവട്ടം നിന്നെ കാത്തുകാത്തെ നിന്നേ നിന്റെയാശകൊണ്ടേ വിലോലം ഞാനിതാ... (2) നീ വരും നേരമെന്തേകുവാൻ... നിന്റെ കാതോരമെന്തോതുവാൻ ഏതു പൊൻമണം തൂകുവാൻ ഏതു പാട്ടായ് ഞാൻ മാറുവാൻ നിന്നോളം ചേലുള്ളതൊന്നും ഇന്നോളം കണ്ടില്ല ഞാൻ..... നിന്നോടായ് ഉള്ളിൻ സ്വകാര്യം ഇതാ വായ് പകുത്താൻ തേങ്ങീ ഞാൻ... നൂറുവട്ടം നിന്നെ കാത്തുകാത്തെ നിന്നേ നിന്റെയാശകൊണ്ടേ ..വിലോലം ഞാനിതാ... മെല്ലെ എന്നെ ഒന്നു നോക്കൂ കണ്ണേ നീയാം മാരിയോർത്തു നിൽക്കും വേഴാമ്പൽ ഞാൻ |
Other Songs in this movie
- Kanne Kanne
- Singer : Niranj Suresh, Neha Venugopal | Lyrics : Shabareesh | Music : Mujeeb Majeed
- Kadalaazham
- Singer : Karthik, Piyush Kapur, Zia Ul Haq | Lyrics : Vinayak Sasikumar | Music : Mujeeb Majeed
- Neeye Neeye
- Singer : Ajay C Jameson | Lyrics : Shabareesh | Music : Mujeeb Majeed
- Mittaayi
- Singer : Anusha | Lyrics : Vijesh Vijay | Music : Mujeeb Majeed
- Mizhimuna
- Singer : Vipin Lal | Lyrics : Vijesh Vijay | Music : Mujeeb Majeed
- Pulari Mazhakal
- Singer : Balu Thankachan, Shakthisree Gopalan | Lyrics : Vinayak Sasikumar | Music : Mujeeb Majeed