

Pulari Mazhakal ...
Movie | Mandaaram (2018) |
Movie Director | Vijesh Vijay |
Lyrics | Vinayak Sasikumar |
Music | Mujeeb Majeed |
Singers | Balu Thankachan, Shakthisree Gopalan |
Lyrics
Lyrics submitted by: Bijulal B Ponkunnam | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം പുലരിമഴകളിതിലെ വന്നുപോയ് നീ കേട്ടുവോ .... ഇലകളുതിരും ഇരവുമെങ്ങുപോയ് ... നീ കണ്ടുവോ .... ഒരു യാത്രതൻ കഥതീരവേ ... പറയാതെ നാം വഴിമാറവേ ... മറുവാക്കു മിണ്ടാതെ നീ പോകവേ ... ഒരു തേങ്ങലായെന്റെ മനമാകവേ.... മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ.... പുലരിമഴകളിതിലെ വന്നുപോയ് നീ കേട്ടുവോ .... ഇലകളുതിരും ഇരവുമെങ്ങുപോയ് ... നീ കണ്ടുവോ .... മാനമാകെ ഏതോ കനവായിരുന്നു പലദൂരമിന്നോളം ഇവിടെ വരെ നിറമാർന്നൊരാ നിമിഷങ്ങളെൻ കനലായി മാറുന്നിതാ.... മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ.... പുലരിമഴകളിതിലെ വന്നുപോയ് നീ കേട്ടുവോ .... ഇലകളുതിരും ഇരവുമെങ്ങുപോയ് ... നീ കണ്ടുവോ .... ഒരു യാത്രതൻ കഥതീരവേ ... പറയാതെ നാം വഴിമാറവേ ... മറുവാക്കു മിണ്ടാതെ നീ പോകവേ ... ഒരു തേങ്ങലായെന്റെ മനമാകവേ.... മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ.... ഇനിയെന്തിനായെൻ ചിരിയും കിനാവും ഇനിയെന്തിനായ് താനേ ഉരുകുന്നു ഞാൻ വരി പാടുവാൻ കളി ചൊല്ലുവാൻ ഇനിയെന്തിനാണെൻ സ്വരം .... മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ.. |
Other Songs in this movie
- Kanne Kanne
- Singer : Niranj Suresh, Neha Venugopal | Lyrics : Shabareesh | Music : Mujeeb Majeed
- Kadalaazham
- Singer : Karthik, Piyush Kapur, Zia Ul Haq | Lyrics : Vinayak Sasikumar | Music : Mujeeb Majeed
- Nooru Vattam
- Singer : Sinov Raj | Lyrics : Vinayak Sasikumar | Music : Mujeeb Majeed
- Neeye Neeye
- Singer : Ajay C Jameson | Lyrics : Shabareesh | Music : Mujeeb Majeed
- Mittaayi
- Singer : Anusha | Lyrics : Vijesh Vijay | Music : Mujeeb Majeed
- Mizhimuna
- Singer : Vipin Lal | Lyrics : Vijesh Vijay | Music : Mujeeb Majeed