View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paadu Panamkuyile ...

MovieVallikkettu (2019)
Movie DirectorJibin Edavanakkadu
LyricsJibin Edavanakkadu
MusicMurali Punaloor
SingersMG Sreekumar

Lyrics

Lyrics submitted by: Sandhya Prakash

Veleduthadi varunne
velmurugan thunayaleee
shoora padman souryamadakkum
velmurugan thunayale
paadu panam kuyile aadu manam kililye
paadi paadi yaadi yaadi
adaadadi poomayile

Paadu panam kuyile aad manam kiliye
Paadu panam kuyile aadaad manam kiliye
paadi paadi yaadi yaadi adaadadi poomayile
paad panamkuyile aadaad manam kiliye
paad panamkuyile aadaad manam kiliye
paad panamkuyile aadaad manam kiliye

Neraminnu punchirikkum kandu kandu kothikkum
enthinanu pon mayile ingane ninnu aadanathu
nere ninnu punchirkkum kandu kandu njan kothikkum
enthinanu ponmayile ingane enne nokkanathu
moonu nila pottum um kuthi mukkutti chanthum thottu
moonu nila pottum um kuthi mukkutti chanthum thottu
nere ninnu punchirikkanu vallee manalane

Paad panamkuyile aadaad manam kiliye

Thekku thekku thekke paadathu
poothu nikkana poovarasi
Thekku thekku thekke paadathu
poothu nikkana poovarasi
chari ninnu shoora padman nokkana kandadi poomayile
aattam kurakkanda kanne aadi aadi veezhalle penne
annanada thoniyeri adadai poomayile

Paad panamkuyile aadaad manam kiliye
paad panamkuyile aadaad manam kiliye
paad panamkuyile aadaad manam kiliye
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വേലെടുത്താടി വരുന്നേൻ
വേൽ മുരുഗൻ തുണയാലേ
ശൂര പദ്മൻ ശൗര്യമടക്കും
വേൽമുരുഗൻ തുണയാലേ
പാട് പനംകുയിലേ ആട് മനം കിളിയേ
പാടി പാടി യാടിയാടി
ആടാടടി പൂമയിലേ

പാട് പനംകുയിലേ ആട് മനം കിളിയേ
പാട് പനംകുയിലേ ആടാട് മനം കിളിയേ
പാടി പാടി യാടിയാടി ആടാടടി പൂമയിലേ
പാട് പനംകുയിലേ ആടാട് മനം കിളിയേ
പാട് പനംകുയിലേ ആടാട് മനം കിളിയേ
പാട് പനംകുയിലേ ആടാട് മനം കിളിയേ

നേരെ നിന്ന് പുഞ്ചിരിക്കും കണ്ട് കണ്ട് ഞാൻ കൊതിക്കും
എന്തിനാണ് പൊൻ മയിലേ ഇങ്ങനെ നിന്ന് ആടണത്
നേരെ നിന്ന് പുഞ്ചിരിക്കും കണ്ട് കണ്ട് ഞാൻ കൊതിക്കും
എന്തിനാണ് പൊൻ മയിലേ ഇങ്ങനെ എന്നേ നോക്കണത്
മൂന്ന് നില പൊട്ടും കുത്തി മുക്കുറ്റി ചാന്തും തൊട്ട്
മൂന്ന് നില പൊട്ടും കുത്തി മുക്കുറ്റി ചാന്തും തൊട്ട്
നേരെ നിന്ന് പുഞ്ചിരിക്കണെൻ വള്ളീ മണാളനേ

പാട് പനംകുയിലേ ആടാട് മനം കിളിയേ

തെക്ക് തെക്ക് തെക്കേ പാടത്തു
പൂത്തു നിൽക്കണ പൂവരശി
തെക്ക് തെക്ക് തെക്കേ പാടത്തു
പൂത്തു നിൽക്കണ പൂവരശി
ചാരി നിന്ന് ശൂരപദ്മൻ നോക്കണ കണ്ടടി പൂമയിലേ
ആട്ടം കുറക്കണ്ട കണ്ണേ ആടിയാടി വീഴല്ലേ പെണ്ണേ
ആന്നനട തോണിയേറി ആടാടടി പൂമയിലേ

പാട് പനംകുയിലേ ആടാട് മനം കിളിയേ
പാടി പാടി യാടിയാടി ആടാടടി പൂമയിലേ
പാട് പനംകുയിലേ ആടാട് മനം കിളിയേ


Other Songs in this movie

Mazhayaanu Penne
Singer : Panthalam Balan, Athira Murali   |   Lyrics : Jibin Edavanakkadu   |   Music : Murali Punaloor
Mylanchi Kaattile
Singer : Suresh Aristo   |   Lyrics : Suresh Aristo   |   Music : Suresh Aristo
Kaavalamkili
Singer : Athira Murali, Jibin Edavanakkadu   |   Lyrics : Jibin Edavanakkadu   |   Music : Murali Punaloor
Kaavalamkili
Singer : Athira Murali   |   Lyrics : Jibin Edavanakkadu   |   Music : Murali Punaloor
Chill Chilu Chilu
Singer : MG Sreekumar, Athira Murali   |   Lyrics : Jibin Edavanakkadu   |   Music : Murali Punaloor