View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chill Chilu Chilu ...

MovieVallikkettu (2019)
Movie DirectorJibin Edavanakkadu
LyricsJibin Edavanakkadu
MusicMurali Punaloor
SingersMG Sreekumar, Athira Murali

Lyrics

Lyrics submitted by: Sandhya Prakash

Pennu vannoru pennu vannu
pottichirikkanalla
munnilvannavalenne nokki
thulli thulumbanalla (2)
chilu chilu chilu chilu chilu chilu chilu chingari
thana thana thana thannanakkana thannare
azhake poovazhake
varumen thenazhake (2)
chilu chilu chilu chilu chilu chilu chilu thannara
thana thana thana thannanakkana thannaro
nee vazhiyil poothu nilkkum poomkodi
njanithile poyidunna vandum
nin manassil theliyunna premam
en maizhiyil pandu kanda swapnam
neeyarikil vannidumo
neeyarikil vannidumo
koode oru pennazhakay
chingari pennazhake thenoorum
kannazhake vaa vaa nee vaa
pandazhakay ninteyenthu moham
njanathilo veenidunnu pavam
nin mizhiyil kandidunna daham
ninneyenikkenthororenthorishtam
nee varumen aanazhakay
poothu nikkum poomkodi njan
thannara kannazhakay madhu nukaran panakan
vaa vaa nee vaa (Chilu...thenazhake).
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പെണ്ണ് വന്നൊരു പെണ്ണ് വന്നു
പൊട്ടിച്ചിരിക്കണല്ലാ
മുന്നിൽനിന്നവളെന്നേ നോക്കി
തുള്ളിതുളുമ്പണല്ലാ (2)
ചില് ചില് ചില് ചില് ചില് ചില് ചിങ്കാരി
തന തന തന തന്നന്നക്കനാ തന്നാരേ
അഴകേ പൂവഴകേ
വരുമെൻ തേനഴകേ (2)
ചില് ചില് ചില് ചില് ചില് ചില് തന്നാരാ
തന തന തന തന്നന്നക്കനാ തന്നാരേ
നീ വഴിയിൽ പൂത്തു നിക്കും പൂങ്കൊടി
ഞാനിതിലെ പോയിടുന്ന വണ്ടും
നിൻ മനസ്സിൽ തെളിയുന്ന പ്രേമം
എൻ മിഴിയിൽ പണ്ട് കണ്ട സ്വപ്നം
നീയരികിൽ വന്നിടുമോ
നീയരുകിൽ വന്നിടുമോ
കൂടെ ഒരു പെണ്ണഴകായ്
ചിങ്കാരി പെണ്ണഴകേ തേനൂറും
കണ്ണഴകേ വാ വാ നീ വാ
പണ്ടഴകായ് നിന്റെയേത്
ഞാനതിലോ വീണിടുന്നു
നിൻ മിഴിയിൽ കണ്ടിടുന്ന ദാഹം
നിന്നെയെനിക്കെന്തൊരിഷ്ടം
നീ വരുമെൻ ആനഴകായ്
പൂത്തു നിക്കും പൂങ്കൊടി ഞാൻ
തന്നാരാ കണ്ണഴകായ് മധു നുകരാൻ പാനകൻ
വാ വാ നീ വാ (ചില് ...തേനഴകേ )


Other Songs in this movie

Paadu Panamkuyile
Singer : MG Sreekumar   |   Lyrics : Jibin Edavanakkadu   |   Music : Murali Punaloor
Mazhayaanu Penne
Singer : Panthalam Balan, Athira Murali   |   Lyrics : Jibin Edavanakkadu   |   Music : Murali Punaloor
Mylanchi Kaattile
Singer : Suresh Aristo   |   Lyrics : Suresh Aristo   |   Music : Suresh Aristo
Kaavalamkili
Singer : Athira Murali, Jibin Edavanakkadu   |   Lyrics : Jibin Edavanakkadu   |   Music : Murali Punaloor
Kaavalamkili
Singer : Athira Murali   |   Lyrics : Jibin Edavanakkadu   |   Music : Murali Punaloor