

ചിൽ ചില് ചില് ...
ചിത്രം | വള്ളിക്കെട്ട് (2019) |
ചലച്ചിത്ര സംവിധാനം | ജിബിൻ എടവനക്കാട് |
ഗാനരചന | ജിബിൻ എടവനക്കാട് |
സംഗീതം | മുരളി പുനലൂർ |
ആലാപനം | എം ജി ശ്രീകുമാർ, ആതിര മുരളി |
വരികള്‍
Lyrics submitted by: Sandhya Prakash Pennu vannoru pennu vannu pottichirikkanalla munnilvannavalenne nokki thulli thulumbanalla (2) chilu chilu chilu chilu chilu chilu chilu chingari thana thana thana thannanakkana thannare azhake poovazhake varumen thenazhake (2) chilu chilu chilu chilu chilu chilu chilu thannara thana thana thana thannanakkana thannaro nee vazhiyil poothu nilkkum poomkodi njanithile poyidunna vandum nin manassil theliyunna premam en maizhiyil pandu kanda swapnam neeyarikil vannidumo neeyarikil vannidumo koode oru pennazhakay chingari pennazhake thenoorum kannazhake vaa vaa nee vaa pandazhakay ninteyenthu moham njanathilo veenidunnu pavam nin mizhiyil kandidunna daham ninneyenikkenthororenthorishtam nee varumen aanazhakay poothu nikkum poomkodi njan thannara kannazhakay madhu nukaran panakan vaa vaa nee vaa (Chilu...thenazhake). | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പെണ്ണ് വന്നൊരു പെണ്ണ് വന്നു പൊട്ടിച്ചിരിക്കണല്ലാ മുന്നിൽനിന്നവളെന്നേ നോക്കി തുള്ളിതുളുമ്പണല്ലാ (2) ചില് ചില് ചില് ചില് ചില് ചില് ചിങ്കാരി തന തന തന തന്നന്നക്കനാ തന്നാരേ അഴകേ പൂവഴകേ വരുമെൻ തേനഴകേ (2) ചില് ചില് ചില് ചില് ചില് ചില് തന്നാരാ തന തന തന തന്നന്നക്കനാ തന്നാരേ നീ വഴിയിൽ പൂത്തു നിക്കും പൂങ്കൊടി ഞാനിതിലെ പോയിടുന്ന വണ്ടും നിൻ മനസ്സിൽ തെളിയുന്ന പ്രേമം എൻ മിഴിയിൽ പണ്ട് കണ്ട സ്വപ്നം നീയരികിൽ വന്നിടുമോ നീയരുകിൽ വന്നിടുമോ കൂടെ ഒരു പെണ്ണഴകായ് ചിങ്കാരി പെണ്ണഴകേ തേനൂറും കണ്ണഴകേ വാ വാ നീ വാ പണ്ടഴകായ് നിന്റെയേത് ഞാനതിലോ വീണിടുന്നു നിൻ മിഴിയിൽ കണ്ടിടുന്ന ദാഹം നിന്നെയെനിക്കെന്തൊരിഷ്ടം നീ വരുമെൻ ആനഴകായ് പൂത്തു നിക്കും പൂങ്കൊടി ഞാൻ തന്നാരാ കണ്ണഴകായ് മധു നുകരാൻ പാനകൻ വാ വാ നീ വാ (ചില് ...തേനഴകേ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടൂ പനംകുയിലേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ജിബിൻ എടവനക്കാട് | സംഗീതം : മുരളി പുനലൂർ
- മഴയാണ് പെണ്ണെ
- ആലാപനം : പന്തളം ബാലന്‍, ആതിര മുരളി | രചന : ജിബിൻ എടവനക്കാട് | സംഗീതം : മുരളി പുനലൂർ
- മൈലാഞ്ചി കാട്ടിലെ
- ആലാപനം : സുരേഷ് അരിസ്റ്റോ | രചന : സുരേഷ് അരിസ്റ്റോ | സംഗീതം : സുരേഷ് അരിസ്റ്റോ
- കാവളംകിളി
- ആലാപനം : ആതിര മുരളി, ജിബിൻ എടവനക്കാട് | രചന : ജിബിൻ എടവനക്കാട് | സംഗീതം : മുരളി പുനലൂർ
- കാവളംകിളി
- ആലാപനം : ആതിര മുരളി | രചന : ജിബിൻ എടവനക്കാട് | സംഗീതം : മുരളി പുനലൂർ