View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണെത്താ ദൂരെ ...

ചിത്രംകോണ്ടസ (2018)
ചലച്ചിത്ര സംവിധാനംസുദീപ് ഇ സ്
ഗാനരചനറിജോഷ്
സംഗീതംറിജോഷ്
ആലാപനംഉദയ് രാമചന്ദ്രൻ , മിഥുന്‍ ജയരാജ്

വരികള്‍

Lyrics submitted by: Gopalakrishnan

വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

ഈ രാവും പകലും മായും വരെയീ ലോകം മുഴുവൻ പായുന്നുണ്ടേ
കാണാക്കാനാവിൻ പൂരം കാണാൻ ..

ഇനി കണ്ണെത്താ ദൂരെപോകാം..

ഈ മാമലമേലെ സൂര്യൻ.. ഏറി വരുന്നുണ്ടേ..
ഇനി പാറിപറക്കാം..

യോഗമീ ഗതിയിൽ വരുംവഴി ചേർന്നു മറഞ്ഞിടാം..
ക്ഷണനേരം കൊണ്ടിരു ജീവിതം ഗതി മാറി തീർന്നിതാ..

ആരോ.. ഇരവിൽ.. സമയം കൈമാറി..
അവരോ.. അറിയാ.. വഴിതേടി പോയി..
നൊമ്പരങ്ങളുള്ളിൽ.. വിങ്ങുമ്പോഴും ചിരി മാത്രം..
കണ്ണുനീരിൽ നീ.. ഒരു തുണയായ് വന്നീടു.. മുന്നേറാൻ..

യോഗമീ ഗതിയിൽ വരുംവഴി ചേർന്നു മറഞ്ഞിടാം..
ക്ഷണനേരം കൊണ്ടിരു ജീവിതം ഗതി മാറി തീർന്നിതാ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉണരുക ഉണരുക
ആലാപനം : മഹാദേവൻ   |   രചന : എംഎസ് കൊളത്തൂർ   |   സംഗീതം : റിജോഷ്
ലൈല ലൈല
ആലാപനം : മിഥുന്‍ ജയരാജ്   |   രചന : സുരഭി   |   സംഗീതം : റിജോഷ്
തക്ക തക്ക
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജാഫ്രിസ് ആർ
ചാഞ്ഞും തിരിഞ്ഞും
ആലാപനം : ഹരിത ഹരീഷ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജാഫ്രിസ് ആർ
ഉണരുക ഉണരുക
ആലാപനം : വി ടി മുരളി   |   രചന : എംഎസ് കൊളത്തൂർ   |   സംഗീതം : റിജോഷ്