Kaithappuzhakkaayalile ...
Movie | Thriveni (1970) |
Movie Director | A Vincent |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai ooooO ooooO.. oho.. oho oho.. Kaitha puzha kaayalile..... Kaatinte kaikalile. Kaitha puzha kaayalilae oho..oho Kaatintae kaikalillae oho oho Kalichiri maaraatha kanniyolame Kaanaa kudam niraye kakkayo kavithayo Karutha ponnooo oo... Velliyudichooo.......... Velliyudichu maanam meethe vella virichu Vellaaram kalppadavil vellodin uruliyil Vellari pookkani vachu vishu pookkani vachu Kani kanaan vannaatte..... kani kanaan vannaatte Karutha penne kilunthu penne penne penne penne oho oho.. oho.. Kaitha puzha kaayalile oho..oho Kaatintae kaikalillae oho oho Kalichiri maaraatha kanniyolamae Kaanaa kudam nirayae kakkayo kavithayo Karutha ponnoo.... Ninne vilichooo........ Ninne vilichu ninte karal poo kannu mizhichu Ninnomal pokkil moodum eeran poomthukilumaay Neenthi nee vannathu kandu njaan kandu kothichu Kai neettam thannaattae.... Kai neettam thannaatte Karutha penne kilunnu penne penne penne penne oho oho oho Kaitha puzha kaayalile oho..oho Kaatinte kaikalille oho oho | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ ഓഓഓഓ ഓഓഓഓ .. ഓഓ .. ഓഓ �ഓഓ .. കൈതപുഴ കായലിലെ കാറ്റിന്റെ കൈകളിലെ കൈതപുഴ കായലിലെ ഓഓ..ഓഓ കാറ്റിന്റെ കൈകളിലെ ഓഓ ഓഓ കളിചിരി മാറാത്ത കന്നിയോളമേ കാണാ കുടം നിറയെ കക്കയോ കവിതയോ കറുത്ത പൊന്നോ ഓ ... വെള്ളിയുദിച്ചൂ.. വെള്ളിയുദിച്ചൂ മാനം മീതെ വെള്ള വിരിച്ചു വെള്ളാരം കല്‍പ്പടവില്‍ വെള്ളോടിന്‍ ഉരുളിയില്‍ വെള്ളരി പൂക്കണി വച്ചൂ വിഷു പൂക്കണി വച്ചൂ കണി കാണാന്‍ വന്നാട്ടേ കണി കാണാന്‍ വന്നാട്ടേ കറുത്ത പെണ്ണെ കിളുന്നു പെണ്ണെ പെണ്ണെ പെണ്ണെ പെണ്ണെ ഓഓ ഓഓ ഓഓ .. കൈതപുഴ കായലിലെ ഓഓ..ഓഓ കാറ്റിന്റെ കൈകളിലെ ഓഓ ഓഓ കളിചിരി മാറാത്ത കന്നിയോളമേ കാണാ കുടം നിറയെ കക്കയോ കവിതയോ കറുത്ത പൊന്നോ ഓ നിന്നെ വിളിച്ചൂ........... നിന്നെ വിളിച്ചൂ നിന്റെ കരള്‍ പൂ കണ്ണു മിഴിച്ചു നിന്നോമല്‍ പൊക്കിള്‍ മൂടും ഈറന്‍ പൂംതുകിലുമായ് നീന്തി നീ വന്നതു കണ്ടു ഞാന്‍ കണ്ടു കൊതിച്ചു കൈ നീട്ടം തന്നാട്ടേ..... കൈ നീട്ടം തന്നാട്ടെ കറുത്ത പെണ്ണെ കിളുന്നു പെണ്ണെ പെണ്ണെ പെണ്ണെ പെണ്ണെ ഓഓ�ഓഓ ഓഓ കൈതപുഴ കായലിലെ ഓഓ..ഓഓ കാറ്റിന്റെ കൈകളിലെഓഓ ഓഓ |
Other Songs in this movie
- Sangamam Sangamam (Pathos)
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kezhakku Kezhakkoraana
- Singer : PB Sreenivas, Latha Raju | Lyrics : Vayalar | Music : G Devarajan
- Paamaram Palunku Kondu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Sangamam Sangamam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan