Sangamam Sangamam ...
Movie | Thriveni (1970) |
Movie Director | A Vincent |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical sangamam sangamam thriveni sangamam shringaarappadamaadum yaamam madaalasa yaamam (sangamam) ivideyoro jeevatharangavum inayethedum ravil naanathil mungiya kaayalin kavilil nakhachithramezhuthum nilaavil neeyum njaanum nammude premavum kaimaaratha vikaaramundo O..O..O (5) (sangamam) ivideyoro maamsapushpavum ithalittunarum raavil nagnayaam bhoomiye thattuduppikkuvaan udayaada neyyum nilaaavil neeyum njaanum nammude daahavum kaimaaraatha rahasyamundo O..O..O (3) (sangamam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സംഗമം സംഗമം ത്രിവേണി സംഗമം ശൃംഗാരപദമാടും യാമം മദാലസയാമം.. (സംഗമം..) ഇവിടെയോരോ ജീവതരംഗവും ഇണയെത്തേടും രാവില്‍ നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍ നഖചിത്രമെഴുതും നിലാവില്‍ നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ ? ഓ..ഓ..ഓ ഓ ഓ .. (5) (സംഗമം...) ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവില്‍ നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍ ഉടയാടനെയ്യും നിലാവില്‍ നീയും ഞാനും നമ്മുടെ ദാഹവും കൈമാറാത്ത രഹസ്യമുണ്ടോ ? ഓ..ഓ..ഓ ഓ ഓ .. (3) (സംഗമം...) |
Other Songs in this movie
- Sangamam Sangamam (Pathos)
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kezhakku Kezhakkoraana
- Singer : PB Sreenivas, Latha Raju | Lyrics : Vayalar | Music : G Devarajan
- Kaithappuzhakkaayalile
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Paamaram Palunku Kondu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan