

Sneham Pakaraan ...
Movie | Papas (2018) |
Movie Director | Sampath |
Lyrics | Kaithapram |
Music | Dr Gopal Sankar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical sneham pakaraan nenchil cherkkaan neril kandu njaan nervazhi varoo varoo pularkaalame iniyenikkoru puthu puthu vazhi iniyenikkoru puthu puthu yugam puthu kanavile puthu manassumaay parannu poyidaam ororo swapnam poovidumbol mounangal polum gaanam pranayasallaapa sandhya kaanaan naamonnu cherum pakalkkilikal parannu pokunna poovaaname pournnami vasantha raaga surabhilam theeram thazhukithulli paadi poonthirakalaake sneham pakaraan nenchil cherkkaan neril kandu njaan nervazhi neeraambalppookkal poovidunnu neelajalaashayathil vennilaavinte thoniyeri vinnil neenthi nammal puthumazhayil ilakkudayil koodunnu naam malakalil mukilkkurunnu neengave thammil chernnu nammal thaazhvaara thanalilaake ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സ്നേഹം പകരാൻ നെഞ്ചിൽ ചേർക്കാൻ നേരിൽ കണ്ടു ഞാൻ നേർവഴി വരൂ വരൂ പുലർകാലമേ ഇനിയെനിക്കൊരു പുതു പുതു വഴി ഇനിയെനിക്കൊരു പുതു പുതു യുഗം പുതു കനവിലെ പുതു മനസ്സുമായ് പറന്നു പോയിടാം ഓരോരോ സ്വപ്നം പൂവിടുമ്പോൾ മൗനങ്ങൾ പോലും ഗാനം പ്രണയസല്ലാപ സന്ധ്യ കാണാൻ നാമൊന്നു ചേരും പകൽക്കിളികൾ പറന്നു പോകുന്ന പൂവാണമേ പൗർണ്ണമി വസന്തരാഗസുരഭിലം തീരം തഴുകിത്തുള്ളി പാടി പൂന്തിരകളാകെ സ്നേഹം പകരാൻ നെഞ്ചിൽ ചേർക്കാൻ നേരിൽ കണ്ടു ഞാൻ നേർവഴി നീരാമ്പൽപ്പൂക്കൾ പൂവിടുന്നു നീലജലാശയത്തിൽ വെണ്ണിലാവിന്റെ തോണിയേറി വിണ്ണിൽ നീന്തി നമ്മൾ പുതുമഴയിൽ ഇലക്കുടയിൽ കൂടുന്നു നാം മലകളിൽ മുകിൽക്കുരുന്നു നീങ്ങവേ തമ്മിൽ ചേർന്നു നമ്മൾ താഴ്‌വാരത്തണലിലാകെ ... |
Other Songs in this movie
- Kaatte Vaa
- Singer : Sreya Jayadeep | Lyrics : Dr Gopal Sankar | Music : Dr Gopal Sankar
- Nilaavu Peyyum
- Singer : Vijay Yesudas | Lyrics : Yatheendran Master | Music : Dr Gopal Sankar
- Aarudeyo Aarudeyo
- Singer : Dr Gopal Sankar | Lyrics : Rafeeq Ahamed | Music : Dr Gopal Sankar