View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thathampallikkaaraa Thaarampaa ...

MovieGothram (1994)
Movie DirectorSuresh Raj
LyricsONV Kurup
MusicG Devarajan
SingersChorus, Ravi Krishnan

Lyrics

Lyrics submitted by: Dr. Susie Pazhavarical

thathampallikkaaraa thaarampaa ponnu marumakane
kaalathu varaathe veyilathu vannathenthe
thathampallikkaaraa thaarampaa ponnu marumakane
kaalathu varaathe veyilathu vannathenthe
mittathu nippathenthe cheradi kollunnenthe
rambayil keriyiri ponnu marumakane
mittathu nippathenthe cheradi kollunnenthe
rambayil keriyiri ponnu marumakane
mesha kaserayundu namukkulla veettin irambadiyil
irikkakkaserayundu ponnu marumakane
mesha kaserayundu namukkulla veettin irambadiyil
irikkakkaserayundu ponnu marumakane
umikkiri eerkkilundu monthayil vellamundu
pallonnu thecheeduka ponnu marumakane
umikkiri eerkkilundu monthayil vellamundu
pallonnu thecheeduka ponnu marumakane
mundaka chorumundu chammanthi morumundu
patticha meenumundu undu sukhicheeduka
ponnu marumakane
mundaka chorumundu chammanthi morumundu
patticha meenumundu undu sukhicheeduka
ponnu marumakane
vettilappaakkumundu jaappaana poylayundu
vettilayum murukkaam ponnu marumakane
vettilappaakkumundu jaappaana poylayundu
vettilayum murukkaam ponnu marumakane
thathampallikkaaraa thaarampaa ponnu marumakane
kaalathu varaathe veyilathu vannathenthe
thaathakka thinthaka thom
tha thinthaka they
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തത്തംപള്ളിക്കാരാ താരമ്പാ പൊന്നു മരുമകനേ
കാലത്തു വരാതെ വെയിലത്ത് വന്നതെന്തേ
തത്തംപള്ളിക്കാരാ താരമ്പാ പൊന്നു മരുമകനേ
കാലത്തു വരാതെ വെയിലത്ത് വന്നതെന്തേ
മിറ്റത്തു നിപ്പതെന്തേ ചേറടി കൊള്ളുന്നെന്തേ
റമ്പായിൽ കേറിയിരി പൊന്നു മരുമകനേ
മിറ്റത്തു നിപ്പതെന്തേ ചേറടി കൊള്ളുന്നെന്തേ
റമ്പായിൽ കേറിയിരി പൊന്നു മരുമകനേ
മേശ കസേരയുണ്ട് നമുക്കുള്ള വീട്ടിൻ ഇറമ്പടിയിൽ
ഇരിക്കക്കസേരയുണ്ട് പൊന്നു മരുമകനേ
മേശ കസേരയുണ്ട് നമുക്കുള്ള വീട്ടിൻ ഇറമ്പടിയിൽ
ഇരിക്കക്കസേരയുണ്ട് പൊന്നു മരുമകനേ
ഉമിക്കിരി ഈർക്കിലുണ്ട് മൊന്തയിൽ വെള്ളമുണ്ട്
പല്ലൊന്നു തേച്ചീടുക പൊന്നു മരുമകനേ
ഉമിക്കിരി ഈർക്കിലുണ്ട് മൊന്തയിൽ വെള്ളമുണ്ട്
പല്ലൊന്നു തേച്ചീടുക പൊന്നു മരുമകനേ
മുണ്ടക ചോറുമുണ്ട് ചമ്മന്തി മോരുമുണ്ട്
പറ്റിച്ച മീനുമുണ്ട് ഉണ്ടു സുഖിച്ചീടുക
പൊന്നു മരുമകനേ
മുണ്ടക ചോറുമുണ്ട് ചമ്മന്തി മോരുമുണ്ട്
പറ്റിച്ച മീനുമുണ്ട് ഉണ്ടു സുഖിച്ചീടുക
പൊന്നു മരുമകനേ
വെറ്റിലപ്പാക്കുമുണ്ട് ജാപ്പാണ പോയ്‌ലയുണ്ട്
വെറ്റിലയും മുറുക്കാം പൊന്നു മരുമകനേ
വെറ്റിലപ്പാക്കുമുണ്ട് ജാപ്പാണ പോയ്‌ലയുണ്ട്
വെറ്റിലയും മുറുക്കാം പൊന്നു മരുമകനേ
തത്തംപള്ളിക്കാരാ താരമ്പാ പൊന്നു മരുമകനേ
കാലത്തു വരാതെ വെയിലത്ത് വന്നതെന്തേ
താതക്ക തിന്തക തോം
താ തിന്തക തെയ്


Other Songs in this movie

Va Poove Va Poove
Singer : Chorus, Panthalam Balan   |   Lyrics : ONV Kurup   |   Music : G Devarajan
Aksharamoru
Singer : P Jayachandran   |   Lyrics : ONV Kurup   |   Music : G Devarajan
Sarasija
Singer : Chorus, Panthalam Balan   |   Lyrics : ONV Kurup   |   Music : G Devarajan
Kathiron Kanivaykkum
Singer : P Jayachandran, Chorus, Panthalam Balan   |   Lyrics : ONV Kurup   |   Music : G Devarajan
Aa Amma Ammayeppole Mozhiyum
Singer : P Madhuri, Chorus   |   Lyrics : ONV Kurup   |   Music : G Devarajan
Oru Tharathilulla
Singer : Chorus   |   Lyrics : ONV Kurup   |   Music : G Devarajan