Oru Tharathilulla ...
Movie | Gothram (1994) |
Movie Director | Suresh Raj |
Lyrics | ONV Kurup |
Music | G Devarajan |
Singers | Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical oru tharathilulla villaru koodi randu tharathilulla villaru koodi moonnu tharathilulla villaru koodi anthippularikku kali thudangi kappalu marikkalle unnippodi veerare kappalu marikkalle unnippodi veerare kadalil thirayadichu thazhekku villu vachu enthaanu paandiyaare pokayum cheyyaathathu kappalu marikkalle unnippodi veerare kappalu marikkalle unnippodi veerare paalappoomkodi poyaal othiram kaanaam kadalum kaanaam kadal kappalum kaanaam kadalum kaanaam kadal kappalum kaanaam kappalu marikkalle unnippodi veerare kappalu marikkalle unnippodi veerare | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു തരത്തിലുള്ള വില്ലരു കൂടി രണ്ടു തരത്തിലുള്ള വില്ലരു കൂടി മൂന്നു തരത്തിലുള്ള വില്ലരു കൂടി അന്തിപ്പുലരിക്ക് കളി തുടങ്ങി കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ കടലിൽ തിരയടിച്ചു താഴേക്ക് വില്ലു വച്ച് എന്താണ് പാണ്ടിയാരെ പോകയും ചെയ്യാത്തത് കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ പാലപ്പൂങ്കൊടി പോയാൽ ഓതിരം കാണാം കടലും കാണാം കടൽ കപ്പലും കാണാം കടലും കാണാം കടൽ കപ്പലും കാണാം കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ |
Other Songs in this movie
- Va Poove Va Poove
- Singer : Chorus, Panthalam Balan | Lyrics : ONV Kurup | Music : G Devarajan
- Aksharamoru
- Singer : P Jayachandran | Lyrics : ONV Kurup | Music : G Devarajan
- Sarasija
- Singer : Chorus, Panthalam Balan | Lyrics : ONV Kurup | Music : G Devarajan
- Kathiron Kanivaykkum
- Singer : P Jayachandran, Chorus, Panthalam Balan | Lyrics : ONV Kurup | Music : G Devarajan
- Aa Amma Ammayeppole Mozhiyum
- Singer : P Madhuri, Chorus | Lyrics : ONV Kurup | Music : G Devarajan
- Thathampallikkaaraa Thaarampaa
- Singer : Chorus, Ravi Krishnan | Lyrics : ONV Kurup | Music : G Devarajan