View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു തരത്തിലുള്ള ...

ചിത്രംഗോത്രം (1994)
ചലച്ചിത്ര സംവിധാനംസുരേഷ് രാജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oru tharathilulla villaru koodi
randu tharathilulla villaru koodi
moonnu tharathilulla villaru koodi
anthippularikku kali thudangi
kappalu marikkalle unnippodi veerare
kappalu marikkalle unnippodi veerare

kadalil thirayadichu thazhekku villu vachu
enthaanu paandiyaare pokayum cheyyaathathu
kappalu marikkalle unnippodi veerare
kappalu marikkalle unnippodi veerare

paalappoomkodi poyaal othiram kaanaam
kadalum kaanaam kadal kappalum kaanaam
kadalum kaanaam kadal kappalum kaanaam
kappalu marikkalle unnippodi veerare
kappalu marikkalle unnippodi veerare
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു തരത്തിലുള്ള വില്ലരു കൂടി
രണ്ടു തരത്തിലുള്ള വില്ലരു കൂടി
മൂന്നു തരത്തിലുള്ള വില്ലരു കൂടി
അന്തിപ്പുലരിക്ക് കളി തുടങ്ങി
കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ
കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ

കടലിൽ തിരയടിച്ചു താഴേക്ക് വില്ലു വച്ച്
എന്താണ് പാണ്ടിയാരെ പോകയും ചെയ്യാത്തത്
കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ
കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ

പാലപ്പൂങ്കൊടി പോയാൽ ഓതിരം കാണാം
കടലും കാണാം കടൽ കപ്പലും കാണാം
കടലും കാണാം കടൽ കപ്പലും കാണാം
കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ
കപ്പല് മറിക്കല്ലേ ഉണ്ണിപ്പൊടി വീരരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാ പൂവേ വാ പൂവേ
ആലാപനം : കോറസ്‌, പന്തളം ബാലന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
അക്ഷരമൊരു
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
സരസിജ
ആലാപനം : കോറസ്‌, പന്തളം ബാലന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കതിരോൻ കണിവെക്കും
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, പന്തളം ബാലന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ആ അമ്മ അമ്മയെപ്പോൽ മൊഴിയും
ആലാപനം : പി മാധുരി, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
തത്തംപള്ളിക്കാരാ താരമ്പാ
ആലാപനം : കോറസ്‌, രവി കൃഷ്ണൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ