Thathampallikkaaraa Thaarampaa ...
Movie | Gothram (1994) |
Movie Director | Suresh Raj |
Lyrics | ONV Kurup |
Music | G Devarajan |
Singers | Chorus, Ravi Krishnan |
Lyrics
Lyrics submitted by: Dr. Susie Pazhavarical thathampallikkaaraa thaarampaa ponnu marumakane kaalathu varaathe veyilathu vannathenthe thathampallikkaaraa thaarampaa ponnu marumakane kaalathu varaathe veyilathu vannathenthe mittathu nippathenthe cheradi kollunnenthe rambayil keriyiri ponnu marumakane mittathu nippathenthe cheradi kollunnenthe rambayil keriyiri ponnu marumakane mesha kaserayundu namukkulla veettin irambadiyil irikkakkaserayundu ponnu marumakane mesha kaserayundu namukkulla veettin irambadiyil irikkakkaserayundu ponnu marumakane umikkiri eerkkilundu monthayil vellamundu pallonnu thecheeduka ponnu marumakane umikkiri eerkkilundu monthayil vellamundu pallonnu thecheeduka ponnu marumakane mundaka chorumundu chammanthi morumundu patticha meenumundu undu sukhicheeduka ponnu marumakane mundaka chorumundu chammanthi morumundu patticha meenumundu undu sukhicheeduka ponnu marumakane vettilappaakkumundu jaappaana poylayundu vettilayum murukkaam ponnu marumakane vettilappaakkumundu jaappaana poylayundu vettilayum murukkaam ponnu marumakane thathampallikkaaraa thaarampaa ponnu marumakane kaalathu varaathe veyilathu vannathenthe thaathakka thinthaka thom tha thinthaka they | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തത്തംപള്ളിക്കാരാ താരമ്പാ പൊന്നു മരുമകനേ കാലത്തു വരാതെ വെയിലത്ത് വന്നതെന്തേ തത്തംപള്ളിക്കാരാ താരമ്പാ പൊന്നു മരുമകനേ കാലത്തു വരാതെ വെയിലത്ത് വന്നതെന്തേ മിറ്റത്തു നിപ്പതെന്തേ ചേറടി കൊള്ളുന്നെന്തേ റമ്പായിൽ കേറിയിരി പൊന്നു മരുമകനേ മിറ്റത്തു നിപ്പതെന്തേ ചേറടി കൊള്ളുന്നെന്തേ റമ്പായിൽ കേറിയിരി പൊന്നു മരുമകനേ മേശ കസേരയുണ്ട് നമുക്കുള്ള വീട്ടിൻ ഇറമ്പടിയിൽ ഇരിക്കക്കസേരയുണ്ട് പൊന്നു മരുമകനേ മേശ കസേരയുണ്ട് നമുക്കുള്ള വീട്ടിൻ ഇറമ്പടിയിൽ ഇരിക്കക്കസേരയുണ്ട് പൊന്നു മരുമകനേ ഉമിക്കിരി ഈർക്കിലുണ്ട് മൊന്തയിൽ വെള്ളമുണ്ട് പല്ലൊന്നു തേച്ചീടുക പൊന്നു മരുമകനേ ഉമിക്കിരി ഈർക്കിലുണ്ട് മൊന്തയിൽ വെള്ളമുണ്ട് പല്ലൊന്നു തേച്ചീടുക പൊന്നു മരുമകനേ മുണ്ടക ചോറുമുണ്ട് ചമ്മന്തി മോരുമുണ്ട് പറ്റിച്ച മീനുമുണ്ട് ഉണ്ടു സുഖിച്ചീടുക പൊന്നു മരുമകനേ മുണ്ടക ചോറുമുണ്ട് ചമ്മന്തി മോരുമുണ്ട് പറ്റിച്ച മീനുമുണ്ട് ഉണ്ടു സുഖിച്ചീടുക പൊന്നു മരുമകനേ വെറ്റിലപ്പാക്കുമുണ്ട് ജാപ്പാണ പോയ്ലയുണ്ട് വെറ്റിലയും മുറുക്കാം പൊന്നു മരുമകനേ വെറ്റിലപ്പാക്കുമുണ്ട് ജാപ്പാണ പോയ്ലയുണ്ട് വെറ്റിലയും മുറുക്കാം പൊന്നു മരുമകനേ തത്തംപള്ളിക്കാരാ താരമ്പാ പൊന്നു മരുമകനേ കാലത്തു വരാതെ വെയിലത്ത് വന്നതെന്തേ താതക്ക തിന്തക തോം താ തിന്തക തെയ് |
Other Songs in this movie
- Va Poove Va Poove
- Singer : Chorus, Panthalam Balan | Lyrics : ONV Kurup | Music : G Devarajan
- Aksharamoru
- Singer : P Jayachandran | Lyrics : ONV Kurup | Music : G Devarajan
- Sarasija
- Singer : Chorus, Panthalam Balan | Lyrics : ONV Kurup | Music : G Devarajan
- Kathiron Kanivaykkum
- Singer : P Jayachandran, Chorus, Panthalam Balan | Lyrics : ONV Kurup | Music : G Devarajan
- Aa Amma Ammayeppole Mozhiyum
- Singer : P Madhuri, Chorus | Lyrics : ONV Kurup | Music : G Devarajan
- Oru Tharathilulla
- Singer : Chorus | Lyrics : ONV Kurup | Music : G Devarajan