View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാരിജാത പൂ ...

ചിത്രംനിത്യ ഹരിത നായകൻ (2018)
ചലച്ചിത്ര സംവിധാനംഎ ആർ ബിനുരാജ്
ഗാനരചനഹസീന കാനം
സംഗീതംരഞ്ജിൻ രാജ് വി കെ
ആലാപനംവിഷ്ണു ഉണ്ണികൃഷ്ണൻ

വരികള്‍

Lyrics submitted by: Sudhish Kumar

വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍

പാരിജാത പൂവിരിഞ്ഞിതാ
പാറി വീണതെൻ്റെ മാറിലായ്
പാതി പ്രാണനായി മാറിടാൻ നേരമായ്

ഏതുരാവിൽ പൂത്തതാണു നീ
മോഹമേറി ജീവരേണുവിൽ
കാത്തുകാത്തു നിന്നതാണു ഞാൻ താരമേ
പ്രേമലോല രാഗ വീചികൾ പീലിനീർത്തും പ്രായമല്ലയോ
താനേ പാടും വീണപോലെയീ തെന്നലേ

പാരിജാത പൂവിരിഞ്ഞിതാ
പാറി വീണതെൻ്റെ മാറിലായ്
പാതി പ്രാണനായി മാറിടാൻ നേരമായ്
ഏതുരാവിൽ പൂത്തതാണു നീ
മോഹമേറി ജീവരേണുവിൽ
കാത്തുകാത്തു നിന്നതാണു ഞാൻ താരമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനക മുല്ല
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : ഹസീന കാനം   |   സംഗീതം : രഞ്ജിൻ രാജ് വി കെ
ഇനിയും
ആലാപനം : നിരഞ്ജ് സുരേഷ്, ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : ഹസീന കാനം   |   സംഗീതം : രഞ്ജിൻ രാജ് വി കെ
മകര മാസ
ആലാപനം : ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ് ഭദ്ര, ഇഷാത   |   രചന : ഹസീന കാനം   |   സംഗീതം : രഞ്ജിൻ രാജ് വി കെ
നീലരാവിൽ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കലിക   |   സംഗീതം : രഞ്ജിൻ രാജ് വി കെ
പോരാട്ടവീഥിയിൽ
ആലാപനം : രഞ്ജിൻ രാജ് വി കെ   |   രചന : എ ആർ ബിനുരാജ്   |   സംഗീതം : രഞ്ജിൻ രാജ് വി കെ