View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Arike ...

MovieVallikkudilile Vellakkaaran (2018)
Movie DirectorDuglus Alfred
LyricsBK Harinarayanan
MusicDeepak Dev
SingersMadhav Nair

Lyrics

Lyrics submitted by: Sudhish Kumar

വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍

കന്നിമഴ മായുന്നേ വെള്ളിമാനം പൂക്കുന്നെ
താനേ എന്തിനോ......
കണ്ണിമകൾ മിന്നുന്നേ പുഞ്ചിരികൾ ചേരുന്നെ
അറിയാതെന്തിനോ......
വരും വഴി മറന്നേ ചിന്തയൊന്നെ മറന്നേ
വേറെയെന്തിനോ......
നെഞ്ചിലൊരു മോഹത്തിൻ പന്തലാരോ മേയുന്നേ
പറയാതെന്തിനോ .......
അകമേ കണ്ടൊരാ കനവും ആശയും
പതിയെ മഞ്ഞുപോൽ പോകയായ് .....
അതിലും ചേലുമായ് കാലമോ വന്നിതാ
ഒരു പടികൂടി മുകളിലോ
പറന്നുയരാൻ......
അരികെ ഇതാ.... അഴകായ് ഇതാ…
ചേരുമെൻ ജീവിതം......
നനയാൻ സുഖം.. അലിയാൻ സുഖം….
മഴപോലെ ജീവിതം.....
ദിനവും സദാ...മധുരം തരും..സുന്ദരം ജീവിതം
നിറവായ് ഇതാ... തുടരാൻ ഇതാ
ശുഭയാനം ജീവിതം......
ഓ ...ഓ …..


Other Songs in this movie

Panimathiye
Singer : Meenakshi   |   Lyrics : BK Harinarayanan   |   Music : Deepak Dev
Venda Mone Venda Mone
Singer : Zia Ul Haq   |   Lyrics : BK Harinarayanan   |   Music : Deepak Dev
Chillu Chillu Vaathil (Kedathe)
Singer : Anand Bhaskar   |   Lyrics : BK Harinarayanan   |   Music : Deepak Dev