View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിച്ചകപ്പൂ ...

ചിത്രംനമസ്ടേ ബാലി ഐലന്റ് (2015)
ചലച്ചിത്ര സംവിധാനംബിജോയ് കെ വി
ഗാനരചന
സംഗീതംഗോപി സുന്ദര്‍
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Pichakapoo cheppilolum mottu pole
chithramani chippiyile muthu pole
ezhaamkadalu kadannaal kaanaa
karayilalanjaal
etho kanavin kurunnu kannoram kaanaam
Pichakapoo cheppilolum mottu pole
chithramani chippiyile muthu pole

Salolam oru mazha chaari vannupathiye
ninne thalodum
maaril chila chaarthaam varumoru thira
kavilina thodum kaattin kinnaaram
eeran manalin viriyil chaayum
nilavin madiyil raavil kanavu thirayaam
penne nee poru oh........

Pichakapoo cheppilolum mottu pole
chithramani chippiyile muthu pole
ezhaamkadalu kadannaal kaanaa
karayilalanjaal
etho kanavin kurunnu kannoram kaanaam
oh......
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പിച്ചകപ്പൂ ചെപ്പിലോലും മൊട്ടു പോലേ
ചിത്രമണി ചിപ്പിയിലെ മുത്ത് പോലേ
ഏഴാംകടലു കടന്നാൽ കാണാ
കരയിലലഞ്ഞാൽ
ഏതോ കനവിൻ കുരുന്ന് കണ്ണോരം കാണാം
പിച്ചകപ്പൂ ചെപ്പിലോലും മൊട്ടു പോലേ
ചിത്രമണി ചിപ്പിയിലെ മുത്ത് പോലേ

സലോലം ഒരു മഴ ചാറി വന്നു പതിയേ
നിന്നെ തലോടും
മാറിൽ ചില ചാർത്താം വരുമൊരു തിര
കവിളിണ തൊടും കാറ്റിൻ കിന്നാരം
ഈറൻ മണലിൻ വിരിയിൽ ചായും
നിലവിൻ മടിയിൽ രാവിൽ കനവു തിരയാം
പെണ്ണേ നീ പോരൂ ഓ......

പിച്ചകപ്പൂ ചെപ്പിലോലും മൊട്ടു പോലേ
ചിത്രമണി ചിപ്പിയിലെ മുത്ത് പോലേ
ഏഴാംകടലു കടന്നാൽ കാണാ
കരയിലലഞ്ഞാൽ
ഏതോ കനവിൻ കുരുന്ന് കണ്ണോരം കാണാം
ഓ............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തോളം അഴകില്
ആലാപനം :   |   രചന :   |   സംഗീതം : ഗോപി സുന്ദര്‍
തെന്നി തുടിച്ചു വന്നെൻ
ആലാപനം :   |   രചന :   |   സംഗീതം : ഗോപി സുന്ദര്‍