View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thennale Nee ...

MovieBritish Banglavu (2019)
Movie DirectorSubair Hameed
LyricsSubair Hameed, Anil Chandrasekhar
MusicEdwin C George
SingersJassie Gift

Lyrics

Lyrics submitted by: Sandhya Prakash

Thennale neeyen koode porumo
nenchile minnalaay thaane maarumo
vinnile swarnamaay neeyum minnumo
mannile thaaramaay njaanum theerumo
kunnolam mele minnaaram choodi
koumaara kanalnaalangal
ninavile poovo kannile kanno
aabesha kathirpoorangal ponnodam mele
vellaaram chutty soubhagya pulartherangal
karuneelathaaro ullile satha aaveshakkathir poorangal

Maanodum theere mandhaaram nulli
saadaka thalirpaadangal kanavile ponno
manjile nullo ullaasakkulirolangal
thennale neeyen koode porumo

nenchile minnalaay thaane maarumo
vinnile swarnamaay neeyum minnumo
mannile thaaramaay njaanum theerumo
kunnolam mele minnaaram choodi
koumaara kanalnaalangal
ninavile poovo kannile kanno
aabesha kathirpoorangal ponnodam mele
vellaaram chutty soubhagya pulartherangal
karuneelathaaro ullile satha aaveshakkathir poorangal
Maanodum theere mandhaaram nulli
saadaka thalirpaadangal kanavile ponno
manjile nullo ullaasakkulirolangal
thennale neeyen koode porumo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തെന്നലേ നീയെൻ കൂടെ പോരുമോ
നെഞ്ചിലെ മിന്നലായ് താനേ മാറുമോ
വിണ്ണിലേ സ്വർണമായ് നീയും മിന്നുമോ
മണ്ണിലെ താരമായ് ഞാനും തീരുമോ
കുന്നോളം മേലേ മിന്നാരം ചൂടി
കൗമാര കനൽനാളങ്ങൾ
നിനവിലെ പൂവോ കണ്ണിലെ കണ്ണോ
ആവേശ കതിർപൂരങ്ങൾ പോന്നോടം മേലേ
വെള്ളാരം ചുറ്റി സൗഭാഗ്യ പുലർതീരങ്ങൾ
കരുനീലത്താരോ ഉള്ളിലേ സത്ത ആവേശക്കതിർ പൂരങ്ങൾ

മാനോടും തീരെ മന്ദാരംനുള്ളി
സാദക തളിർപാടങ്ങൾ കനവിലേ പൊന്നോ
മഞ്ഞിലെ നുള്ളോ ഉല്ലാസക്കുളിരോളങ്ങൾ
തെന്നലേ നീയെൻ കൂടെ പോരുമോ

നെഞ്ചിലെ മിന്നലായ് താനേ മാറുമോ
വിണ്ണിലേ സ്വർണമായ് നീയും മിന്നുമോ
മണ്ണിലെ താരമായ് ഞാനും തീരുമോ
കുന്നോളം മേലേ മിന്നാരം ചൂടി
കൗമാര കനൽനാളങ്ങൾ
നിനവിലെ പൂവോ കണ്ണിലെ കണ്ണോ
ആവേശ കതിർപൂരങ്ങൾ
മാനോടും തീരെ മന്ദാരംനുള്ളി
സാദക തളിർപാടങ്ങൾ കനവിലേ പൊന്നോ
മഞ്ഞിലെ നുള്ളോ ഉല്ലാസക്കുളിരോളങ്ങൾ
തെന്നലേ നീയെൻ കൂടെ പോരുമോ
നെഞ്ചിലെ മിന്നലായ് താനേ മാറുമോ


Other Songs in this movie

Swarnam Charthiya
Singer : Nayana Nair   |   Lyrics : Subair Hameed, Anil Chandrasekhar   |   Music : Edwin C George
En Kanave
Singer :   |   Lyrics : Subair Hameed, Anil Chandrasekhar   |   Music : Edwin C George