Swarnam Charthiya ...
Movie | British Banglavu (2019) |
Movie Director | Subair Hameed |
Lyrics | Subair Hameed, Anil Chandrasekhar |
Music | Edwin C George |
Singers | Nayana Nair |
Lyrics
Lyrics submitted by: Sandhya Prakash Swarnam chaarthiya ormakalinnum varnam thookiya poomarakkeezhil thulliyanayum mazhathulliyil swapnamayoora peelineerthi(2) Thotte thotte thottu konchalaay maarippoy kaatte kaatte neeyum njaanum kali veedorukkeedum onakkaalam pookkalilaay nulli nulli odidum saandralolam kulirupeytha raagam meetti layichidum Swarnam chaarthiya omaklinnum varnam thookiya poomarakkeezhil thulliyanayum mazhathulliyil swapnamayoora peelineerthi(2) Mazhe mazhe paattum thennalaay paariipoy puzhe ali njaanum meenumonnaay neenthidum amma megham dukhamellam ullinullil paakidum sandhyaa neram vilakkuvachu naamam paadi koodidum Swarnam chaarthiya omaklinnum varnam thookiya poomarakkeezhil thulliyanayum mazhathulliyil swapnamayoora peelineerthi(2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സ്വർണം ചാർത്തിയ ഓർമ്മകളിന്നും വർണം തൂകിയ പൂമരക്കീഴിൽ തുള്ളിയണയും മഴത്തുള്ളിയിൽ സ്വപ്നമയൂരം പീലിനീർത്തി (2) തൊട്ടേ തൊട്ടേ തൊട്ടു കൊഞ്ചലായ് മാറിപ്പോയ് കാറ്റേ കാറ്റേ നീയും ഞാനും കളി വീടൊരുക്കീടും ഓണക്കാലം പൂക്കളിലായ് നുള്ളി നുള്ളി ഓടിടും സാന്ദ്രലോലം കുളിരുപെയ്തു രാഗം മീട്ടി ലയിച്ചീടും സ്വർണം ചാർത്തിയ ഓർമ്മകളിന്നും വർണം തൂകിയ പൂമരക്കീഴിൽ തുള്ളിയണയും മഴത്തുള്ളിയിൽ സ്വപ്നമയൂരം പീലിനീർത്തി (2) മഴേ മഴേ പാട്ടും തെന്നലായ് പാറിപ്പോയ് പുഴേ അലി ഞാനും മീനുമൊന്നായ് നീന്തിടും 'അമ്മ മേഘം ദുഃഖമെല്ലാം ഉള്ളിനുള്ളിൽ പാകിടും സന്ധ്യാ നേരം വിളക്കുവച്ചു നാമം പാടി കൂടിടും സ്വർണം ചാർത്തിയ ഓർമ്മകളിന്നും വർണം തൂകിയ പൂമരക്കീഴിൽ തുള്ളിയണയും മഴത്തുള്ളിയിൽ സ്വപ്നമയൂരം പീലിനീർത്തി (2) |
Other Songs in this movie
- Thennale Nee
- Singer : Jassie Gift | Lyrics : Subair Hameed, Anil Chandrasekhar | Music : Edwin C George
- En Kanave
- Singer : | Lyrics : Subair Hameed, Anil Chandrasekhar | Music : Edwin C George