View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വർണം ചാർത്തിയ ...

ചിത്രംബ്രിട്ടീഷ് ബംഗ്ലാവ് (2019)
ചലച്ചിത്ര സംവിധാനംസുബൈർ ഹമീദ്
ഗാനരചനസുബൈർ ഹമീദ് , അനിൽ ചന്ദ്രശേഖർ
സംഗീതംഎഡ്‌വിൻ സി ജോർജ്
ആലാപനംനയന നായര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Swarnam chaarthiya ormakalinnum
varnam thookiya poomarakkeezhil
thulliyanayum mazhathulliyil
swapnamayoora peelineerthi(2)

Thotte thotte thottu konchalaay maarippoy
kaatte kaatte neeyum njaanum kali veedorukkeedum
onakkaalam pookkalilaay nulli nulli odidum
saandralolam kulirupeytha raagam meetti layichidum

Swarnam chaarthiya omaklinnum
varnam thookiya poomarakkeezhil
thulliyanayum mazhathulliyil
swapnamayoora peelineerthi(2)

Mazhe mazhe paattum thennalaay paariipoy
puzhe ali njaanum meenumonnaay neenthidum
amma megham dukhamellam ullinullil paakidum
sandhyaa neram vilakkuvachu naamam paadi koodidum


Swarnam chaarthiya omaklinnum
varnam thookiya poomarakkeezhil
thulliyanayum mazhathulliyil
swapnamayoora peelineerthi(2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സ്വർണം ചാർത്തിയ ഓർമ്മകളിന്നും
വർണം തൂകിയ പൂമരക്കീഴിൽ
തുള്ളിയണയും മഴത്തുള്ളിയിൽ
സ്വപ്നമയൂരം പീലിനീർത്തി (2)

തൊട്ടേ തൊട്ടേ തൊട്ടു കൊഞ്ചലായ് മാറിപ്പോയ്
കാറ്റേ കാറ്റേ നീയും ഞാനും കളി വീടൊരുക്കീടും
ഓണക്കാലം പൂക്കളിലായ് നുള്ളി നുള്ളി ഓടിടും
സാന്ദ്രലോലം കുളിരുപെയ്തു രാഗം മീട്ടി ലയിച്ചീടും

സ്വർണം ചാർത്തിയ ഓർമ്മകളിന്നും
വർണം തൂകിയ പൂമരക്കീഴിൽ
തുള്ളിയണയും മഴത്തുള്ളിയിൽ
സ്വപ്നമയൂരം പീലിനീർത്തി (2)

മഴേ മഴേ പാട്ടും തെന്നലായ് പാറിപ്പോയ്
പുഴേ അലി ഞാനും മീനുമൊന്നായ് നീന്തിടും
'അമ്മ മേഘം ദുഃഖമെല്ലാം ഉള്ളിനുള്ളിൽ പാകിടും
സന്ധ്യാ നേരം വിളക്കുവച്ചു നാമം പാടി കൂടിടും

സ്വർണം ചാർത്തിയ ഓർമ്മകളിന്നും
വർണം തൂകിയ പൂമരക്കീഴിൽ
തുള്ളിയണയും മഴത്തുള്ളിയിൽ
സ്വപ്നമയൂരം പീലിനീർത്തി (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നലേ നീ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : സുബൈർ ഹമീദ് , അനിൽ ചന്ദ്രശേഖർ   |   സംഗീതം : എഡ്‌വിൻ സി ജോർജ്
എൻ കനവെ
ആലാപനം :   |   രചന : സുബൈർ ഹമീദ് , അനിൽ ചന്ദ്രശേഖർ   |   സംഗീതം : എഡ്‌വിൻ സി ജോർജ്