Thinkal polente ...
Movie | Karinkannan (2018) |
Movie Director | Pappan Naripatta |
Lyrics | Sreekovil Kadathanad |
Music | Mohan Sithara |
Singers | Jyotsna Radhakrishnan |
Lyrics
Lyrics submitted by: Gopalakrishnan | വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ രാരീരാരീരം രാരോ .. അമ്മതൻ മുത്തേ ഓ ഓ ഓ.. അമ്മതൻ മുത്തേ താരാട്ടുമ്പം ഓമൽക്കുഞ്ഞിന് പാല് കുടിച്ചാലും പാട്ടുപാടി ഉറക്കുമ്പം.. രാരീരാരോ രാരാരോ തിങ്കൾ പോലെന്റെ മുത്തേ.. രാരീരാരീരം രാരോ നേരംപോയ് അന്തിമയങ്ങും നേരം ഓമൽക്കുഞ്ഞേ കുഞ്ഞുറങ്ങോമൽ മാനത്തമ്പിളി ഹാസം കണ്ടോ പൂന്തിങ്കൾ പുഞ്ചിരി കണ്ടോ.. കണ്ടോ... രാക്കിളിരാഗം താരാട്ട്.. കുഞ്ഞിളംകാറ്റേ താരാട്ട് .. |
Other Songs in this movie
- Muthassikkadhayalla
- Singer : Anliya Ansmith | Lyrics : Shiju Anjumana | Music : Fahad Rahman