View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിങ്കൾ പോലെന്റെ ...

ചിത്രംകരിങ്കണ്ണൻ (2018)
ചലച്ചിത്ര സംവിധാനംപപ്പന്‍ നരിപ്പറ്റ
ഗാനരചനശ്രീകോവിൽ കടത്തനാട്
സംഗീതംമോഹന്‍ സിതാര
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Gopalakrishnan

വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

രാരീരാരീരം രാരോ ..

അമ്മതൻ മുത്തേ ഓ ഓ ഓ..
അമ്മതൻ മുത്തേ താരാട്ടുമ്പം
ഓമൽക്കുഞ്ഞിന് പാല് കുടിച്ചാലും
പാട്ടുപാടി ഉറക്കുമ്പം.. രാരീരാരോ രാരാരോ
തിങ്കൾ പോലെന്റെ മുത്തേ.. രാരീരാരീരം രാരോ

നേരംപോയ് അന്തിമയങ്ങും നേരം
ഓമൽക്കുഞ്ഞേ കുഞ്ഞുറങ്ങോമൽ
മാനത്തമ്പിളി ഹാസം കണ്ടോ
പൂന്തിങ്കൾ പുഞ്ചിരി കണ്ടോ..
കണ്ടോ... രാക്കിളിരാഗം താരാട്ട്..
കുഞ്ഞിളംകാറ്റേ താരാട്ട് ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തശ്ശിക്കഥയല്ല
ആലാപനം : അൺലിയ അംസ്മിത്   |   രചന : ഷിജു അഞ്ചുമന   |   സംഗീതം : ഫഹദ് റഹ്മാന്‍