

Enthanee Mounam ...
Movie | Vijay Superum Pournamiyum (2019) |
Movie Director | Jis Joy |
Lyrics | Jis Joy |
Music | Prince George |
Singers | Karthik, Sharon Joseph |
Lyrics
Lyrics submitted by: Sandhya Prakash Enthanee mounam mayanay mathram enthanethaninnenthanu.... enthanee megham thorathe peyyan enthanethaninnenthanu. namonnakum ee ravin theerathu pontharangal kooderunnu araro araro alolam padunnu aakasham nenchil chayunnu arorum kanathe aromal poonthinkal ararin ullam thedunnu Enthanee mounam mayanay mathram enthanethaninnenthanu.... enthanee megham thorathe peyyan enthanethaninnenthanu. Oru novin kadavathu thiri thazhum nerathu cheruvettam neettan araro thudi kottum mazhayathu thanuverum kattathu piriyathe kootay araro poypoya ragangal onnake thedam padanorayiram kavyangalaakam engengo poyi maayaa mounam araro araro alolam padunnu aakasham nenchil chayunnu ararum kanathe aromal poonthinkal ararin ullam thedunnu (2). | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്താണീ മൗനം മായാനായ് മാത്രം എന്താനെന്താണിന്നെന്താണു എന്താണീ മേഘം തോരാതെ പെയ്യാൻ എന്താനെന്താണിന്നെന്താണു നാമൊന്നാകും ഈ രാവിൻ തീരത്തു പൊൻതാരകങ്ങൾ കൂടേറുന്നു ആരാരോ ആരാരോ ആലോലം പാടുന്നു ആകാശം നെഞ്ചിൽ ചായുന്നു ആരാരും കാണാതെ ആരോമൽ പൂത്തിങ്കൾ ആരാരിൻ ഉള്ളം തേടുന്നു എന്താണീ മൗനം മായാനായ് മാത്രം എന്താനെന്താണിന്നെന്താണു എന്താണീ മേഘം തോരാതെ പെയ്യാൻ എന്താനെന്താണിന്നെന്താണു ഒരു നോവിൻ കടവത്തു തിരി താഴും നേരത്തു ചെറുവെട്ടം നീട്ടാൻ ആരാരോ തുടി കോട്ടും മഴയത്തു തണുവെറും കാറ്റത്ത് പിരിയാതെ കൂട്ടായ് ആരാരോ പൊയ്‌പ്പോയ രാഗങ്ങൾ ഒന്നാകെ തേടാം പാടാനൊരായിരം കാവ്യങ്ങളാകാം എങ്ങെങ്ങോ പോയി മായാ മൗനം ആരാരോ ആരാരോ ആലോലം പാടുന്നു ആകാശം നെഞ്ചിൽ ചായുന്നു ആരാരും കാണാതെ ആരോമൽ പൂത്തിങ്കൾ ആരാരിൻ ഉള്ളം തേടുന്നു.(2) |
Other Songs in this movie
- Pournami Superalleda
- Singer : Vineeth Sreenivasan, Asif Ali, Balu Varghese | Lyrics : Jis Joy | Music : Prince George
- Pakalaay
- Singer : Vijay Yesudas | Lyrics : Jis Joy | Music : Prince George
- Etho Mazhayil
- Singer : Shweta Mohan, Vijay Yesudas | Lyrics : Jis Joy | Music : Prince George
- Aaraaro
- Singer : Sharon Joseph, Prince George | Lyrics : Jis Joy | Music : Prince George
- Paniyaake Paali
- Singer : Niranj Suresh | Lyrics : Jis Joy | Music : Prince George
- He is the One
- Singer : Joselee Lonelydoggy | Lyrics : Jis Joy | Music : Prince George
- Nisarisa Theme
- Singer : Prince George | Lyrics : | Music : Prince George