

Etho Mazhayil ...
Movie | Vijay Superum Pournamiyum (2019) |
Movie Director | Jis Joy |
Lyrics | Jis Joy |
Music | Prince George |
Singers | Shweta Mohan, Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash etho mazhayil nanavode naamannu kandu theera mozhiyil maunangal onnayalinju eeram kaattil melle maayum manjinte ullil (2) pularum pookkalaay naam pakalukal theerathe puthumazha theerathe iru chirakariyaathe onnavunne palaniramakalunne puthu niramunarunne oru swaramuyarunne nenchil thaane aadyamay enna pol athramelomalaay nokki nokki ninnu maarivil maanjathum raavukal poyathum naamarinjathilla pathivaayi chaare niranjathum parayaathe thammil kandathum pathivaayi chare ninnathum parayaathe thammil kandathum pathivaayi chaare ninnathum parayathe thammil kandathum ethetho thereri poyo onnonnum mindaathe poyo pakalukal theerathe puthumazha theerathe iru chirakariyaathe onnavunne palaniramakalunne puthu niramunarunne oru swaramuyarunne nenchil thaane | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു തീരാ മൊഴിയിൽ മൗനങ്ങൾ ഒന്നായലിഞ്ഞു ഈറൻ കാറ്റിൽ മെല്ലേ മായും മഞ്ഞിന്റെ ഉള്ളിൽ (2 ) പുലരും പൂക്കളായ് നാം പകലുകൾ തീരാതെ പുതുമഴ തീരാതെ ഇരു ചിറകാറിയാതെ ഒന്നാവുന്നേ പലനിറമകലുന്നേ പുതു നിറമുണരുന്നേ ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ ആദ്യമായ് എന്ന പോൽ അത്രമേലോമലായ് നോക്കി നോക്കി നിന്നു മാരിവിൽ മാഞ്ഞതും രാവുകൾ പോയതും നാമറിഞ്ഞതില്ലാ പതിവായി ചാരെ നിന്നതും പറയാതെ തമ്മിൽ കണ്ടതും പതിവായി ചാരെ നിന്നതും പറയാതെ തമ്മിൽ കണ്ടതും ഏതേതോ തേരേറി പോയോ ഒന്നൊന്നും മിണ്ടാതെ പോയോ പകലുകൾ തീരാതെ പുതുമഴ തീരാതെ ഇരു ചിറകാറിയാതെ ഒന്നാവുന്നേ പലനിറമകലുന്നേ പുതു നിറമുണരുന്നേ ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ |
Other Songs in this movie
- Enthanee Mounam
- Singer : Karthik, Sharon Joseph | Lyrics : Jis Joy | Music : Prince George
- Pournami Superalleda
- Singer : Vineeth Sreenivasan, Asif Ali, Balu Varghese | Lyrics : Jis Joy | Music : Prince George
- Pakalaay
- Singer : Vijay Yesudas | Lyrics : Jis Joy | Music : Prince George
- Aaraaro
- Singer : Sharon Joseph, Prince George | Lyrics : Jis Joy | Music : Prince George
- Paniyaake Paali
- Singer : Niranj Suresh | Lyrics : Jis Joy | Music : Prince George
- He is the One
- Singer : Joselee Lonelydoggy | Lyrics : Jis Joy | Music : Prince George
- Nisarisa Theme
- Singer : Prince George | Lyrics : | Music : Prince George