View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെഞ്ചിൽ ഡ്രംബീറ്റ് ...

ചിത്രംഇക്കയുടെ ശകടം (2019)
ചലച്ചിത്ര സംവിധാനംപ്രിൻസ് അവറാച്ചൻ
ഗാനരചനകൃഷ്ണദാസ് ദാസ് , പ്രവീൺ പീറ്റർ
സംഗീതംചാൾസ് നസറത്
ആലാപനംശ്രുതി ശശിധരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Nenchil drum beat pole nee muzhangum neram
kathil guitarin thaalamaayi(2)
karu karu karu karu
black board lu chada pada chada pada
nenchukkullilu manassu kavarunnoru nottam kannilu
ente chankinte chankaaya oralanithu

Swarangal swapnam kaanumnneram
nirangal vaarithookum chundil sruthi meetti
style aay kolamaassaay (2)
ente chankinte chankaay oralaanithu
ente chankinte chankaay oralaanithu

Nenchil drum beat pole nee muzhangum neram
kathil guitarin thaalamaayi(2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നെഞ്ചിൽ ഡ്രം ബീറ്റ് പോലേ നീ മുഴങ്ങും നേരം
കാതിൽ ഗിറ്റാറിൻ താളമായി (2)
കരു കരു കരു കരു
ബ്ലാക്ക് ബോർഡ് ല് ചട പട ചട പട
നെഞ്ചുക്കുള്ളില് മനസ്സ് കവരുന്നൊരു നോട്ടം കണ്ണില്
എന്റെ ചങ്കിന്റെ ചങ്കായ ഒരാളാണിത്

സ്വരങ്ങൾ സ്വപ്നം കാണുംന്നേരം
നിറങ്ങൾ വാരി തൂകും ചുണ്ടിൽ ശ്രുതി മീട്ടി
സ്റ്റൈൽ ആയ് കൊലമാസ്സായ് (2)
എന്റെ ചങ്കിന്റെ ചങ്കായ ഒരാളാണിത്
എന്റെ ചങ്കിന്റെ ചങ്കായ ഒരാളാണിത്

നെഞ്ചിൽ ഡ്രം ബീറ്റ് പോലേ നീ മുഴങ്ങും നേരം
കാതിൽ ഗിറ്റാറിൻ താളമായി (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അലകടലായി മമ്മുക്ക
ആലാപനം : ചാൾസ് നസറത്   |   രചന : കൃഷ്ണദാസ് ദാസ്   |   സംഗീതം : ചാൾസ് നസറത്
നോക്കി നിക്കണ നേരം
ആലാപനം : ചാൾസ് നസറത്   |   രചന : കൃഷ്ണദാസ് ദാസ്   |   സംഗീതം : ചാൾസ് നസറത്
കൂടെ വാ (ടൈറ്റിൽ സോങ്)
ആലാപനം : ചാൾസ് നസറത്   |   രചന : കൃഷ്ണദാസ് ദാസ് , പ്രവീൺ പീറ്റർ   |   സംഗീതം : ചാൾസ് നസറത്