View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നി മിന്നി ...

ചിത്രംജുണ്‍ (2019)
ചലച്ചിത്ര സംവിധാനംഅഹമ്മദ് കബീർ
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംഇഫ്തികാർ അലി
ആലാപനംഅമൃത സുരേഷ്

വരികള്‍

Lyrics submitted by: Sandhya Prakash

minni minni kannu chimmy ninne nokki paavapol njaanirippu
vingi vingi onnu mindaan onnadukkaan njaan kaathe nilppu
poomthennal polen kilivaathilin azhineekki nee varu

ithra njaan nin mukham orthirikkunnu
athramel raavukal melle neengunnu
kannukalkkullafi ullu neerunnu aadyamaay
nin viral thumbukal minnalaavunnu
ninswaram polumen eenamaakunnu
nin ranam kunjupol mey chuvakkunnu
swapnamam metho (Minni minni......kaathe nilppu)

kanmashi koodithaa njaan thurakkunnu kaal viral mannile chithramaakunnu
ennile ponveyil peeli neerthunnu veruthe
nee varum veedhiyil njaanirikkunnu ninte kankopavum
bhangi thonnunnu ninte kannaadiyay melle maarunnu
manthramo kallo (Minni minni .......nee varu)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മിന്നി മിന്നി കണ്ണു ചിമ്മി നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു
വിങ്ങി വിങ്ങി ഒന്ന് മിണ്ടാൻ ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ
പൂംതെന്നൽ പോലെൻ കിളിവാതിലിൻ അഴിനീക്കി നീ വരൂ

ഇത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു
അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു
കണ്ണുകൾക്കുള്ളഫി ഉള്ളു നീറുന്നു ആദ്യമായ്
നിൻ വിരൽ തുമ്പുകൾ മിന്നലാവുന്നു
നിൻസ്വരം പോലുമെൻ ഈണമാകുന്നു
നിൻ രണം കുഞ്ഞുപോൽ മെയ് ചുവക്കുന്നു
സ്വപ്നമാം മേതോ (മിന്നി മിന്നി......കാത്തേ നിൽപ്പൂ )

കണ്മഷി കൂടിതാ ഞാൻ തുറക്കുന്നു കാൽ വിരൽ മണ്ണിലെ ചിത്രമാകുന്നു
എന്നിലെ പൊൻമയിൽ പീലി നിർത്തുന്നു വെറുതെ
നീ വരും വീഥിയിൽ ഞാനിരിക്കുന്നു നിന്റെ കൺകോപവും
ഭംഗി തോന്നുന്നു നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു
മന്ത്രമോ കല്ലോ (മിന്നി മിന്നി......നീ വരൂ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനേ പെണ്‍മാനെ
ആലാപനം : ഇഫ്തികാർ അലി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
ഉയരും
ആലാപനം : ഗൌരി ലക്ഷ്മി   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഇഫ്തികാർ അലി
കൂടു വിട്ടു
ആലാപനം : ബിന്ദു അനിരുദ്ധൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
ആദ്യം തമ്മിൽ
ആലാപനം : സൂരജ് സന്തോഷ്, ആൻ ആമി വാഴപ്പിള്ളി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
മെല്ലെ മെല്ലെ
ആലാപനം : ബിന്ദു അനിരുദ്ധൻ , റിഷാദ് റൗഫ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഇഫ്തികാർ അലി
തേൻ കിളിയെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
അസുര
ആലാപനം : ഇഫ്തികാർ അലി , ക്രിസ്റ്റോ സേവ്യർ, വർക്കി   |   രചന : മനു മൻജിത്‌   |   സംഗീതം : ഇഫ്തികാർ അലി