View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nin Mizhiyil ...

MovieNalla Vishesham (2019)
Movie DirectorAjithan
LyricsUsha Menon
MusicSujith Nair
SingersNajim Arshad, Molly

Lyrics

Lyrics submitted by: Sandhya Prakash

Oh........Oh.................
Ninmizhiyil kandu njaoru pranayathin saagaram
mridhulamaam poovithal pole sourabhyam ninnil
puthumazhayil thalirilapole oru kuliraay mazhayaay
ninnil peythiranguvaan manjuneer thulli pole

Ninmizhiyil kandu njaoru pranayathin saagaram
mridhulamaam poovithal pole sourabhyam ninnil

Akaleyirikkumbolarikathethuvaan
kothikkumee manassil ariyaathe swanthamaay
oru nokku kaanuvaan oru vaakku minduvaan
pranayamaamanubhoothi oru niswaasamaave
oru nokku kaanuvaan oru vaakku minduvaan
pranayaamamanubhoothi oru niswaasamaayi
nammile varnamohangal malaraayi vidarunnu
priyane nin mugham nammile varnamohangal
malaraayi vidarunnu pranayini nin mugam

Ninmizhiyil kandu njaoru pranayathin saagaram
mridhulamaam poovithal pole sourabhyam ninnil
puthumazhayil thalirilapole oru kuliraay mazhayaay
ninnil peythiranguvaan manjuneer thulli pole
peythiranguvaan manjuneer thulli pole
peythiranguvaan manjuneer thulli pole
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓ..............ഓ.............
നിൻ മിഴിയിൽ കണ്ടു ഞാനൊരു പ്രണയത്തിൻ സാഗരം
മൃദുലമാം പൂവിതൾ പോലെ സൗരഭ്യം നിന്നിൽ
പുതുമഴയിൽ തളിരില പോലേ ഒരു കുളിരായ് മഴയായ്
നിന്നിൽ പെയ്തിറങ്ങുവാൻ മഞ്ഞുനീർ തുള്ളി പോലെ

നിൻ മിഴിയിൽ കണ്ടു ഞാനൊരു പ്രണയത്തിൻ സാഗരം
മൃദുലമാം പൂവിതൾ പോലെ സൗരഭ്യം നിന്നിൽ

അകലെയിരിക്കുമ്പോലരികത്തെത്തുവാൻ
കൊതിക്കുമീ മനസ്സിൽ അറിയാതെ സ്വന്തമായ്
ഒരു നോക്ക് കാണുവാൻ ഒരു വാക്കു മിണ്ടുവാൻ
പ്രണയമാമനുഭൂതി ഒരു നിശ്വാസമാവേ
ഒരു നോക്ക് കാണുവാൻ ഒരു വാക്കു മിണ്ടുവാൻ
പ്രണയമാമനുഭൂതി ഒരു നിശ്വാസമായി
നമ്മിലെ വർണ മോഹങ്ങൾ മലരായി വിടരുന്നു
പ്രിയനേ നിൻ മുഖം നമ്മിലെ വർണ മോഹങ്ങൾ
മലരായി വിടരുന്നു പ്രണയിനി നിൻ മുഖം

നിൻ മിഴിയിൽ കണ്ടു ഞാനൊരു പ്രണയത്തിൻ സാഗരം
മൃദുലമാം പൂവിതൾ പോലെ സൗരഭ്യം നിന്നിൽ
പുതുമഴയിൽ തളിരില പോലേ ഒരു കുളിരായ് മഴയായ്
നിന്നിൽ പെയ്തിറങ്ങുവാൻ മഞ്ഞുനീർ തുള്ളി പോലെ
പെയ്തിറങ്ങുവാൻ മഞ്ഞുനീർ തുള്ളി പോലെ
പെയ്തിറങ്ങുവാൻ മഞ്ഞുനീർ തുള്ളി പോലെ


Other Songs in this movie

Nin Sneham Ennumen
Singer : Najim Arshad, Molly   |   Lyrics : Murukan Kattakkada   |   Music : Sujith Nair