

Neeyoral Mathramen ...
Movie | Kalikkoottukaar (2019) |
Movie Director | PK Baburaj |
Lyrics | BK Harinarayanan |
Music | Vinu Thomas |
Singers | Najim Arshad, Shweta Mohan |
Lyrics
Lyrics submitted by: Sandhya Prakash neeyoraal maathramen nenchile swaram neeyoraal maathramen mannile swaram ee veyil paathayil maariyaay neeye raakkuyil paattile eenavum neeyoraal neeyoraal maathramen nenchile swaram ormathan kaliyoonjaalil nee vannithaa sandhyayil changaathiyaay chernnu nee pinneyen yaathrayil ethoraa naalil jeevanaay maari nee peridaa mohamaay aardramaay pulki nee mannodonnizhacherum kannippoomazha pole ninnodonnaliyaanaay kaathu njaan neeyoraal maathramen nenchile swaram kannilo mazhavillaayi nee minnidum ennume kannaadiyil nokkave kaanmatho nin mukham kaattino nin mozhi poovino nin chiri aayiram janmamaay ennuyir paathi nee angetho kadalaazham pulkeedum puzha pole ninnullil kalaraanaay kaathu njaan neeyoraal maathramen nenchile swaram neeyoraal maathramen mannile swaram raakkuyil paattile eenavum neeyoraal neeyoraal maathramen nenchile swaram | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം നീയൊരാൾ മാത്രമെൻ മണ്ണിലെ വരം ഈ വെയിൽ പാതയിൽ മാരിയായ് നീയേ രാക്കുയിൽ പാട്ടിലെ ഈണവും നീയൊരാൾ നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം ഓർമ്മതൻ കാളിയൂഞ്ഞാലിൽ നീ വന്നിതാ സന്ധ്യയിൽ ചങ്ങാതിയായ് ചേർന്നു നീ പിന്നെയെൻ യാത്രയിൽ ഏതൊരാ നാളിൽ ജീവനായ് മാറി നീ പേരിടാ മോഹമായ് ആർദ്രമായ് പുൽകി ന മണ്ണോടൊന്നിഴചേരും കന്നിപ്പൂമഴ പോലെ നിന്നോടൊന്നാലിയാനായ് കാത്തു ഞാൻ നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം കണ്ണിലോ മഴവില്ലായി നീ മിന്നിടും എന്നുമേ കണ്ണാടിയിൽ നോക്കവേ കാണ്മതോ നിൻ മുഖം കാറ്റിനോ നിൻ മൊഴി പൂവിനോ നിൻ ചിരി ആയിരം ജന്മമായ് എന്നുയിർ പാതി നീ അങ്ങേതോ കടലാഴം പുൽകീടും പുഴ പോലെ നിന്നുള്ളിൽ കാലരാനായ് കാത്തു ഞാൻ നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം ഈ വെയിൽ പാതയിൽ മാരിയായ് നീയേ രാക്കുയിൽ പാട്ടിലെ ഈണവും നീയൊരാൾ നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം |
Other Songs in this movie
- Mylanchi Choppaninje
- Singer : Vineeth Sreenivasan, Rimi Tomy | Lyrics : Rafeeq Ahamed | Music : Vinu Thomas
- Panchari Melam
- Singer : Vineeth Sreenivasan | Lyrics : BK Harinarayanan | Music : Vishnu Mohan Sithara