View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെരാതുകൾ ...

ചിത്രംകുമ്പളങ്ങി നൈറ്റ് സ് (2019)
ചലച്ചിത്ര സംവിധാനംമധു സി നാരായണൻ
ഗാനരചനഅവര്‍ അലി
സംഗീതംസുശിന്‍ ശ്യാം
ആലാപനംസിതാര കൃഷ്ണകുമാര്‍, സുശിന്‍ ശ്യാം

വരികള്‍

Lyrics submitted by: Sandhya Prakash

cheraathukal thorum nin theeyormayaay
tharaathe pom chaaruvaan ummakalaal
chuzhalonoreek uttakoorirul kazhiyolam njaaneriyaam

ulakin kadunovaattum thanuthoru
pulkarkaattay veeshidam njaan
ushassin mnamey thorthaanirangum
veyilaayidaam paariloruunjaalayalaya
varaam ninnaakaashamaay
nirayunnoree kanneerkkayangal
kadal njaan kareridaam
makane njkaanundarikathu njaan kaanaakkan nottamaay
makane njaanundarkathoru kaavalmaalaagayaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
തരാതെ പോം ചാരുവാൻ ഉമ്മകളാൽ
ചുഴലൊന്നൊരീ കുറ്റാകൂരിരുൾ കഴിയോളം ഞാനെരിയാം

ഉലകിൻ കടുനോവാറ്റും തണുത്തോരു
പുലർകാറ്റായ് വീശിടാം ഞാൻ
ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും
വെയിലായിടാം പാരിലൊരൂഞ്ഞാലയലയ
വരാം നിന്നാകാശമായ്‌
നിറയുന്നൊരീ കണ്ണീർക്കയങ്ങൾ
കടൽ ഞാൻ കരേറിടാം
മകനെ ഞാനുണ്ടരികത്തു ഞാൻ
കാണാക്കൺ നോട്ടമായ്
മകനെ ഞാനുണ്ടരി കത്തൊരു കാവൽമാലാഖയായ്യ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉയിരിൽ തൊടും
ആലാപനം : സൂരജ് സന്തോഷ്, ആൻ ആമി വാഴപ്പിള്ളി   |   രചന : അവര്‍ അലി   |   സംഗീതം : സുശിന്‍ ശ്യാം
എഴുതാ കഥ
ആലാപനം : സുശിന്‍ ശ്യാം   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : സുശിന്‍ ശ്യാം
സൈലന്റ് ക്യാറ്റ്
ആലാപനം : കെ സിയ   |   രചന : നസീർ അഹമ്മദ്   |   സംഗീതം : സുശിന്‍ ശ്യാം
ഡോണ്ട് ഫാൾ
ആലാപനം : അഖിൽ ഉണ്ണികൃഷ്ണൻ   |   രചന : നസീർ അഹമ്മദ്   |   സംഗീതം : സുശിന്‍ ശ്യാം