View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേലെ കാവിൽ ...

ചിത്രംഅള്ള് രാമേന്ദ്രൻ (2019)
ചലച്ചിത്ര സംവിധാനംബിലാഹരി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

yera yera yerey.........la la la ........
oh melekkvil pooram kanan neeyum poreda
aanayundu velayundu koode poreda
pandimelam thalamode keriporeda
chanth cheepu mala kammal vangidendada (2)
pathayil .........
chayayum aluvayum
vanilo vedipoka
kidukkan kambakkettaney ey modakam jaba jaba
aakeyum jakapoka
aalukal charapara rasichu ice um thinneda.(Oh,melekkavil)
Lala lalla lala lalla lala lalla (3)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

യേരാ യേരാ യേരാ ... ലാ ല്ലാ ലാ ല്ലാ ലാ ല്ലാ
ഓ മേലെക്കാവിൽ പൂരം കാണാൻ നീയും പോരെടാ
ആനയുണ്ട് വേലയുണ്ട് കൂടെ പോരെടാ
പാണ്ടിമേളം താളമോടേ കേറിപ്പോർട
ചാന്ത് ചീപ് മാല കമ്മൽ വാങ്ങിടേണ്ടടാ
പാതയിൽ അടുക്കളയും
ചായയും അലുവയും
വാനിലോ വെടിപ്പുകയും
കിടുക്കൻ കമ്പക്കെട്ടാണെ ഏയ് മോദകം ജബ ജബ
ആകെയും ജഗപൊക
ആളുകൾ ചറപറാ രസിച്ചു ഐസ് ഉം തിന്നെടാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരും കാണാതെ
ആലാപനം : അദീഫ് മുഹമ്മദ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
എത്താത്ത കൊമ്പനെടാ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
പഞ്ചർ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍