Athithikale ...
Movie | Kalithozhi (1971) |
Movie Director | DM Pottekkad |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Athidhikale athidhikale Puthiyoru maanavadharmmathin prathinidhikale Abhivadyangal ningalkkabhivadyangal Kizhakke maanam chuvannu ushassin kodikaluyarnnu Puthiya yugathil priya shilppikale Ethirelkkaanaay vannu njangal ethirelkkanaay vannu manushya nee mannalla maricha vidhiyude adimayalla Velicham vaathil thurannu vasantham poothu vidarnnu maranam keraatha maruthwa malayil amrutham kondu varunnu njangal amrutham kondu varunnu manushya nee mannalla maricha vidhiyude adimayalla | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അതിഥികളേ അതിഥികളേ പുതിയൊരു മാനവധര്‍മ്മത്തിന്‍ പ്രതിനിധികളേ അഭിവാദ്യങ്ങള്‍ നിങ്ങള്‍ക്കഭിവാദ്യങ്ങള്‍ കിഴക്കെ മാനം ചുവന്നു ഉഷസ്സിന്‍ കൊടികളുയര്‍ന്നു പുതിയ യുഗത്തില്‍ പ്രിയശില്‍പ്പികളേ എതിരേല്‍ക്കാനായ് വന്നു ഞങ്ങള്‍ എതിരേല്‍ക്കാനായ് വന്നു മനുഷ്യാ നീ മണ്ണല്ലാ മരിച്ച വിധിയുടെ അടിമയല്ലാ വെളിച്ചം വാതില്‍ തുറന്നു വസന്തം പൂത്തു വിടര്‍ന്നു മരണം കേറാത്ത മരുത്വാമലയില്‍ അമൃതം കൊണ്ടുവരുന്നു ഞങ്ങള്‍ അമൃതം കൊണ്ടുവരുന്നു മനുഷ്യാ നീ മണ്ണല്ലാ മരിച്ച വിധിയുടെ അടിമയല്ലാ |
Other Songs in this movie
- Priyathozhi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Snehagangayil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Naazhikamaniyude
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Kanakachilanka
- Singer : Chorus, Radha | Lyrics : Changampuzha | Music : K Raghavan
- Ilaneer
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Gaayaka
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- snehagangayil bit version
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Priyathozhi Version 2
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan