Kanakachilanka ...
Movie | Kalithozhi (1971) |
Movie Director | DM Pottekkad |
Lyrics | Changampuzha |
Music | K Raghavan |
Singers | Chorus, Radha |
Lyrics
Lyrics submitted by: Sreedevi Pillai Kanakachilanka kilungi kilungi kaanchana kaanchi kulungi kulungi kadamizhikkonukalil swapnam mayangi kathiruthir pooppunchiri chenchundil thangi ozhukumudayaadayiloliyalakal chinni azhakorudalaarnna polangine minni mathimohana shubha narthanamaadunnayi mahithe mama munnil ninnu nee malayaalakkavithe aa.................. Athidhanyakaludu kanyakal maniveenakal meetti apsaramanikal kaimanikal kotti sathatha sukha sulabhatha than nirapara vechu rithushobhakal nin pinnil tharalithakal thankatharivalayilakee nin pinnil tharalithakal sankalpa sushamakal chaamaram veeshi Kandoo nin kan konukal ulayave karivari- vandalayum chendulayum vanikakal njan aa........... aayiram swargangal swapnavumaayethi maayike nee nin nadanam nadathee Punchiri peythu peythaadu nee lalithe thunchante thathaye konchicha kavithe anchikkuzhanjazhinjaadoo gulamilithe kunchante thullalil mani kottiya kavithe povunno nrutham nirthi nee devee povalle povalle povalle devi | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കനകച്ചിലങ്കകിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി മതിമോഹന ശുഭനര്‍ത്തനമാടുന്നയിമഹിതേ മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ ആ...................... അതിധന്യകളുഡുകന്യകള്‍മണിവീണകള്‍മീട്ടി അപ്സരരമണികള്‍ കൈമണികള്‍ കൊട്ടി സതതസുഖസുലഭതതന്‍ നിറപറവെച്ചു ഋതുശോഭകള്‍ നിന്‍മുന്നില്‍ താലംപിടിച്ചു തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍ സങ്കല്പസുഷമകള്‍ ചാമരം വീശി കണ്ടൂ നിന്‍ കണ്‍ കോണുകള്‍ ഉലയവെ കരിവരി- വണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍ ആ...................... ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തി മായികേ നീ നിന്‍ നടനം നടത്തീ പുഞ്ചിരി പെയ്തു പെയ്താടു നീലളിതേ തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ കുഞ്ചന്റെ തുള്ളലില്‍ മണികൊട്ടിയകവിതേ പോവുന്നോ നൃത്തം നിര്‍ത്തിനീദേവി പോവല്ലേ പോവല്ലേ പോവല്ലേ ദേവി |
Other Songs in this movie
- Priyathozhi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Snehagangayil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Athithikale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Naazhikamaniyude
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Ilaneer
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Gaayaka
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- snehagangayil bit version
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Priyathozhi Version 2
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan