Meghakkaatilevideyo ...
Movie | Lonappante Mammodisa (2019) |
Movie Director | Leo Thaddeus |
Lyrics | BK Harinarayanan |
Music | Alphonse Joseph |
Singers | Alphonse Joseph |
Lyrics
Lyrics submitted by: Sandhya Prakash megha kaadil evideyo oliyumaay niramani nilaave thirinaalam pol manamaake niranjo nee veendum manassin janalazhi vaathil thuranninnaaro nilaavo kadha than niramayilppeeli paranninnego salolam ividulakaakeyum mazhalaaliya murivettoru mizhikal unnalivode thazhukiyidaan kanneeroppum koottay paadam pulari veendu mivide puthukadhakalaay varunne irulaanda mizhiyo mezhu thirikalaay theliyunney kinaavu neytha kambi neetti kadhaa maranthamayoreenam nithaantha shaanthi geethamaayey aarilenthu mekidum saanthwanam thookidum oro konil manassin janalazhi vaathil thuranninnaaro nilaavo kadha than niramayilppeeli paranninnengo salolam ividulakaakeyum mazhalaaliya murivettoru mizhikal unnalivode thazhukiyidaan kanneeroppum koottay paadaam pulariveendumivide puthukadhakalaayi varunne irulilaanda mizhiyo mezhuthirikalaay theliyave oh..... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മേഘ കാടിൽ എവിടെയോ ഒളിയുമായ് നിറമണി നിലാവേ തിരിനാളം പോൽ മാനമാകെ നിറഞ്ഞോ നീ വീണ്ടും മനസ്സിൻ ജനലഴി വാതിൽ തുറന്നിന്നാരോ നിലാവോ കഥ തൻ നിറമയിൽപ്പീലി പറന്നിന്നെങ്ങോ സലോലം ഇവിടുലകാകെയും മഴലാളിയ മുറിവേറ്റൊരു മിഴികൾ ഉന്നലിവോടെ തഴുകിയിടാൻ കണ്ണീരൊപ്പും കൂട്ടായ് പാടാം പുലരിവീണ്ടുമിവിടെ പുതുകഥകളായി വരുന്നേ ഇരുളിലാണ്ട മിഴിയോ മെഴുതിരികളായ് തെളിയുന്നേയ് കിനാവ് നെയ്ത കമ്പി നീട്ടി കഥാ മരന്തമായൊരീണം നിതാന്തശാന്തി ഗീതമായേയ് ആരിലെന്തുമേകിടും സാന്ത്വനം തൂകിടും ഓരോ കോണിൽ മനസ്സിൻ ജനലഴി വാതിൽ തുറന്നിന്നാരോ നിലാവോ കഥ തൻ നിറമയിൽപ്പീലി പറന്നിന്നെങ്ങോ സലോലം ഇവിടുലകാകെയും മഴലാളിയ മുറിവേറ്റൊരു മിഴികൾ ഉന്നലിവോടെ തഴുകിയിടാൻ കണ്ണീരൊപ്പും കൂട്ടായ് പാടാം പുലരിവീണ്ടുമിവിടെ പുതുകഥകളായി വരുന്നേ ഇരുളിലാണ്ട മിഴിയോ മെഴുതിരികളായ് തെളിയവേ ഓ ..... |
Other Songs in this movie
- Manju Puthachoru
- Singer : Alphonse Joseph, Tessa Chavara | Lyrics : Leo Thaddeus | Music : Alphonse Joseph
- Punya Raasa
- Singer : Vineeth Sreenivasan | Lyrics : BK Harinarayanan | Music : Alphonse Joseph
- Chinkaariyaam Poomkuyilum Changaathiyaam Muyalum
- Singer : Alphonse Joseph | Lyrics : BK Harinarayanan | Music : Alphonse Joseph
- Lonappa Enthaanappaa
- Singer : Jassie Gift | Lyrics : Joffy Tharakan | Music : Alphonse Joseph