View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Indindirangal ...

MovieIrupathiyonnaam Noottaandu (2019)
Movie DirectorArun Gopy
LyricsBK Harinarayanan
MusicGopi Sundar
SingersNajim Arshad

Lyrics

Lyrics submitted by: Sandhya Prakash

Jhum jhum thaka mandham jeevahridayam
vrindham shalabha vrindham mohanayanam (2)

indindirangal chantham thudichu minniparanna pole
enthen manassu ninnodaduthu mandham varunnu poove (2)
thane innen mani nilavaay neeyam
megham ozhukave (Jhum jhum ....)
indindirangal chantham thudichu minniparanna pole
enthen manassu ninnodaduthu mandham varunnu poove

oro yamam vegam maanju pokayaay
koode koode kananulla thonnalaay
nee vazhi nadannoraa-
kalchuvadithenthino
en mizhi thiranjitha
ra mazha nananju mel
ullaake peyyunnu neere (jhum jhum ......ozhukave)

Jhum jhum thaka mandham jeevahridayam
vrindham shalabha vrindham mohanayanam (3)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ജും ജും തക ധി മന്ദം ജീവ ഹൃദയം
വൃന്ദം ശലഭ വൃന്ദം മോഹനയനം (2)

ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നിപറന്നപോലെ
എന്തെൻ മനസ്സ് നിന്നോടടുത്തു മന്ദം വരുന്നു പൂവേ (2)
താനേ ഇന്നെൻ മണി നിലാവാനിലായ്
നീയാം മേഘം ഒഴുകവേ (ജും ജും...മോഹനയനം)
ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നി പറന്ന പോലെ
എന്തെൻ മനസ്സ് നിന്നോടടുത്തു മന്ദം വരുന്നു പൂവേ

ഓരോ യാമം വേഗം മാഞ്ഞു പോകയായ്
കൂടെ കൂടെ കാണാനുള്ള തോന്നലായ്
നീ വഴി നടന്നൊരാ-
കാൽ ചുവടിതെന്തിനോ
എൻ മിഴി തിരഞ്ഞിതാ
രാ മഴ നനഞ്ഞു മേൽ
ഉള്ളാകെ പെയ്യുന്നു നീരെ (ജും ജും ...... ഒഴുകവേ)

ജും ജും തക ധി മന്ദം ജീവ ഹൃദയം
വൃന്ദം ശലഭ വൃന്ദം മോഹനയനം (3)


Other Songs in this movie

Aaraaro Aardramaay
Singer : Gopi Sundar, Niranj Suresh, Kavya Ajith   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Akaleyetho Kanavu Thedi
Singer :   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Konji Konji
Singer : Divya S Menon, Nikhil Mathew, Midhun Anand   |   Lyrics : BK Harinarayanan   |   Music : Gopi Sundar