ഇന്ദിന്ദിരങ്ങൾ ...
ചിത്രം | ഇരുപത്തിയൊന്നാം നൂറ്റാണ്ട് (2019) |
ചലച്ചിത്ര സംവിധാനം | അരുണ്‍ ഗോപി |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | നജിം അര്‍ഷാദ് |
വരികള്‍
Lyrics submitted by: Sandhya Prakash Jhum jhum thaka mandham jeevahridayam vrindham shalabha vrindham mohanayanam (2) indindirangal chantham thudichu minniparanna pole enthen manassu ninnodaduthu mandham varunnu poove (2) thane innen mani nilavaay neeyam megham ozhukave (Jhum jhum ....) indindirangal chantham thudichu minniparanna pole enthen manassu ninnodaduthu mandham varunnu poove oro yamam vegam maanju pokayaay koode koode kananulla thonnalaay nee vazhi nadannoraa- kalchuvadithenthino en mizhi thiranjitha ra mazha nananju mel ullaake peyyunnu neere (jhum jhum ......ozhukave) Jhum jhum thaka mandham jeevahridayam vrindham shalabha vrindham mohanayanam (3) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ജും ജും തക ധി മന്ദം ജീവ ഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം (2) ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നിപറന്നപോലെ എന്തെൻ മനസ്സ് നിന്നോടടുത്തു മന്ദം വരുന്നു പൂവേ (2) താനേ ഇന്നെൻ മണി നിലാവാനിലായ് നീയാം മേഘം ഒഴുകവേ (ജും ജും...മോഹനയനം) ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നി പറന്ന പോലെ എന്തെൻ മനസ്സ് നിന്നോടടുത്തു മന്ദം വരുന്നു പൂവേ ഓരോ യാമം വേഗം മാഞ്ഞു പോകയായ് കൂടെ കൂടെ കാണാനുള്ള തോന്നലായ് നീ വഴി നടന്നൊരാ- കാൽ ചുവടിതെന്തിനോ എൻ മിഴി തിരഞ്ഞിതാ രാ മഴ നനഞ്ഞു മേൽ ഉള്ളാകെ പെയ്യുന്നു നീരെ (ജും ജും ...... ഒഴുകവേ) ജും ജും തക ധി മന്ദം ജീവ ഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം (3) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരാരോ ആർദ്രമായ്
- ആലാപനം : ഗോപി സുന്ദര്‍, നിരഞ്ജ് സുരേഷ്, കാവ്യ അജിത് | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഗോപി സുന്ദര്‍
- അകലെയേതോ കനവ് തേടി
- ആലാപനം : | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഗോപി സുന്ദര്‍
- കൊഞ്ചി കൊഞ്ചി
- ആലാപനം : ദിവ്യ എസ് മേനോന്‍, നിഖില്‍ മാത്യു, മിഥുൻ ആനന്ദ് | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഗോപി സുന്ദര്‍