View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുറുക്കിത്തുപ്പി ...

ചിത്രംഗ്രാമവാസീസ് (2019)
ചലച്ചിത്ര സംവിധാനംബി എന്‍ ഷജീര്‍ ഷാ
ഗാനരചനനിതിൻ നാരായണൻ
സംഗീതംഷാ ബ്രോസ്
ആലാപനംമിഥുന്‍ മുരളി, ഷബീർ ഷാ

വരികള്‍

Lyrics submitted by: Sandhya Prakash

Thaki thinathin
dhina thin dhina thin
ehh.....ahh....(4)

murukkithuppey thaka thaka thaka thaka thaka thaka
kulukkithuppey thaka thaka thaka thaka thaka thaka
thom thom

pandu kudicha pazhamkanjidushiru
ningalu kandoda ponganmare
cheru chavitty nadannoru nammude
kayyuukkkku kandoda freekkanmare aahh.....(Pandu ......freekkanmare)

muttolam cherulla mundakan paadathu
muppathu nazhika koythavara
muttilirangathe paari nadakkana
ningaleyaarippo kaanuvaanaaa
ayyayye naanakkedane
ningade kaaryam pokkaaney makkaley
murukkithuppey thaka thaka thaka thaka thaka thaka
kulukkithuppey thaka thaka thaka thaka thaka thaka
murukkithuppey thaka thaka thaka thaka thaka thaka
kulukkithuppey thaka thaka thaka thaka thaka thom thom

koda kalakki vaattiyeduthathu
mookkattam monthi nadannavaraa
kettukanakkinu therutha beedikal
raavum pakalum valichavaraa....eyy (koda kalakki.......valichavaraa)

aayoru kaalathu naattaarkkum veettaarkkum
ere durithangal nalkiyoraa
ippo parayunna thathwangal onnume
swapnathil polum kaanaathavaraa
aadyam ningalu nannaavu
pinne nammale nannaakku appa.....
murukkithuppey thaka thaka thaka thaka thaka thaka
kulukkithuppey thaka thaka thaka thaka thaka thaka
murukkithuppey thaka thaka thaka thaka thaka thaka
kulukkithuppey thaka thaka thaka thaka thom thom

kaalavum maarelle....kolavum marelle
kaanam vittum onam unnunnoru kaalamaanenteyappaa
vithu vithakkaathe koyyaan ninakkaathe
naalu neram vettivizhunganel
koolikku pokanamedaa
joliyum kooliyum old fashion daddy
ningalulla kaalam vare
njangalennum happy
paadathu joliyengil varampathedaa kooli
ninneyokke theettippotti
theerunnu nammude bhaavi
eda makane....pithaamahane
ningalini ennippo nannaavaanaa.....appa.....
murukkithuppey thaka thaka thaka thaka thaka thaka
kulukkithuppey thaka thaka thaka thaka thaka thaka
murukkithuppey thaka thaka thaka thaka thaka thaka
kulukkithuppey thaka thaka thaka thaka thom thom

kammalu kattathum amma kudichathum kottippadi naadumotham
ningal aaghoshamaakkiyille
pazhamchante kaalamallaa new gen aaya pillaaraaney
nammalodu gusthi pidikkathe veettilirunnu koode
kayyiloru bullet moonchiloru thaadi
kulikkillaa nanakkillaa koottinu venam lady
kumbalam kuthiyaalu mathan mulakkoola
appanmaru ingane poyaa
daivam porukkoolaa
eda makane pithaamahane
nammade changile chnagennum
ningalu thanneyaadaa
murukkithuppey thaka thaka thaka thaka thaka thaka
kulukkithuppey thaka thaka thaka thaka thaka thaka
murukkithuppey thaka thaka thaka thaka thaka thaka
kulukkithuppey thaka thaka thaka thaka thom thom
murukkithuppey thaka thaka thaka thaka thaka thaka
kulukkithuppey thaka thaka thaka thaka thaka thaka
murukkithuppey thaka thaka thaka thaka thaka thaka
kulukkithuppey thaka thaka thaka thaka thaka thaka
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തകി തിനതിൻ
ദിന തിൻ ദിന തിൻ
ഏഹ്ഹ് ആഹ്ഹ ....(4 )

മുറുക്കിത്തുപ്പേയ് തക തക തക തക തക
കുലുക്കിത്തുപ്പേയ് തക തക തക തക തക
തോം തോം
പണ്ട് കുടിച്ച പഴം കഞ്ഞിടുശിരു
നിങ്ങള് കണ്ടോടാ പോങ്ങന്മാരേ
ചേറു ചവിട്ടി നടന്നൊരു നമ്മുടെ
കയ്യൂക്കു കണ്ടോടാ ഫ്രീക്കന്മാരെ.... ആഹ്‌ (പണ്ട് കുടിച്ച......ഫ്രീക്കന്മാരെ)

മുട്ടോളം ചേറുള്ള മുണ്ടകൻ പാടത്തു
മുപ്പതു നാഴിക കൊയ്തവരാ
മുട്ടിലിറങ്ങാതെ പാറി നടക്കണ
നിങ്ങളെയാരിപ്പോ കാണുവാനാ
അയ്യയ്യേ നാണക്കേടാണെ
നിങ്ങടെ കാര്യം പോക്കാണേ മക്കളേ
മുറുക്കിത്തുപ്പേയ് തക തക തക തക തക തക
കുലുക്കിത്തുപ്പേയ് തക തക തക തക തക തക
മുറുക്കിത്തുപ്പേയ് തക തക തക തക തക തക
കുലുക്കിത്തുപ്പേയ് തക തക തക തക തോം തോം

കോടകലക്കി വാറ്റിയെടുത്തത്
മൂക്കയറ്റം മോന്തി നടന്നവരാ
കെട്ടുകണക്കിനു തെറുത്ത ബീഡികൾ
രാവും പകലും വലിച്ചവരാ ...ഏയ് (കോടകലക്കി .....വലിച്ചവരാ)

ആയൊരു കാലത്തു നാട്ടാർക്കും വീട്ടാര്ക്കും
ഏറേ ദുരിതങ്ങൾ നല്കിയോരാ
ഇപ്പൊ പറയുന്ന തത്വങ്ങൾ ഒന്നുമേ
സ്വപ്നത്തിൽ പോലും കാണാത്തവരാ ......
ആദ്യം നിങ്ങള് നന്നാവ്
പിന്നെ നമ്മളെ നന്നാക്ക് അപ്പാ .....
മുറുക്കിത്തുപ്പേയ് തക തക തക തക തക തക
കുലുക്കിത്തുപ്പേയ് തക തക തക തക തക തക
മുറുക്കിത്തുപ്പേയ് തക തക തക തക തക തക
കുലുക്കിത്തുപ്പേയ് തക തക തക തക തോം തോം

കാലവും മാറില്ലേ ...കോലവും മാറില്ലേ
കാണാം വിറ്റും ഓണം ഉണ്ണുന്നൊരു കാലമാണെന്റെയപ്പാ
വിത്തു വിതക്കാതെ കൊയ്യാൻ നിനക്കാതെ
നാല് നേരം വെട്ടി വിഴുങ്ങണേൽ
കൂലിക്കു പോകണമെടാ
ജോലിയും കൂലിയും ഓൾഡ് ഫാഷൻ ഡാഡി
നിങ്ങളുള്ള കാലം വരെ
ഞങ്ങളെന്നും ഹാപ്പി
പാടത്തു ജോലിയെങ്കിൽ വരമ്പത്തെടാ കൂലി
നിന്നെയൊക്കെ തീറ്റിപ്പോറ്റി
തീരുന്നു നമ്മുടെ ഭാവി
എടാ മകനേ ...പിതാമഹാനേ
നിങ്ങളിനി എന്നിപ്പോ നന്നാവാനാ .......അപ്പാ ....
മുറുക്കിത്തുപ്പേയ് തക തക തക തക തക തക
കുലുക്കിത്തുപ്പേയ് തക തക തക തക തക തക
മുറുക്കിത്തുപ്പേയ് തക തക തക തക തക തക
കുലുക്കിത്തുപ്പേയ് തക തക തക തക തോം തോം

കമ്മല് കട്ടതും അമ്മ കുടിച്ചതും കൊട്ടിപ്പാടി നാടുമൊത്തം
നിങ്ങൾ ആഘോഷമാക്കിയില്ലേ
പഴഞ്ചന്റെ കാലമല്ലാ ന്യൂ ജൻ ആയ പിള്ളേരാണെയ്
നമ്മളോട് ഗുസ്തി പിടിക്കാതെ വീട്ടിലിരുന്നു കൂടേ
കയ്യിലൊരു ബുള്ളറ്റ് മൂഞ്ചിലൊരു താടി
കുളിക്കില്ല നനക്കില്ലാ കൂട്ടിനു വേണം ലേഡി
കുമ്പളം കുത്തിയാല് മത്തൻ മുളക്കൂലാ
അപ്പന്മാര് ഇന്ഹനെ പോയാ
ദൈവം പൊറുക്കൂലാ
എടാ മകനെ ...പിതാമഹനെ
നമ്മടെ ചങ്കിലെ ചങ്കെന്നും
നിങ്ങള് തന്നെ യാടാ
മുറുക്കിത്തുപ്പേയ് തക തക തക തക തക തക
കുലുക്കിത്തുപ്പേയ് തക തക തക തക തക തക
മുറുക്കിത്തുപ്പേയ് തക തക തക തക തക തക
കുലുക്കിത്തുപ്പേയ് തക തക തക തക തോം തോം
റുക്കിത്തുപ്പേയ് തക തക തക തക തക തക
കുലുക്കിത്തുപ്പേയ് തക തക തക തക തക തക
മുറുക്കിത്തുപ്പേയ് തക തക തക തക തക തക
കുലുക്കിത്തുപ്പേയ് തക തക തക തക തക തക

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പകൽ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : രഞ്ജിത് മാവേലിക്കര   |   സംഗീതം : പ്രിൻസ് റെക്സ് , സൂരജ് എസ് നായർ
ഓർമ്മതൻ ഊഞ്ഞാലിൻ
ആലാപനം : പന്തളം ബാലന്‍, ബഷീർ നൂഹ്   |   രചന : ഷാഹിദ   |   സംഗീതം : ഷാ ബ്രോസ്
സുന്ദരി നിൻ ചാരത്തു
ആലാപനം : വിധു പ്രതാപ്‌   |   രചന : നിതിൻ നാരായണൻ   |   സംഗീതം : ഷാ ബ്രോസ്
തകത്തിമിതാരോ
ആലാപനം : ചാന്ദിരൂർ മായ   |   രചന : പരമ്പരാഗതം   |   സംഗീതം : ചാന്ദിരൂർ മായ