View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ormathan Oonjalin ...

MovieGraamavaasees (2019)
Movie DirectorBN Shajeer Sha
LyricsShahida
MusicSha Broz
SingersPanthalam Balan, Basheer Nooh

Lyrics

Lyrics submitted by: Sandhya Prakash

orma than oonjaalin thunchathaayeri
muttathe maavin chottil nee nizhalaavunnu
kaarmukil maanam peyyaathe ninnu
kooderaa painkili polum mounamaay
koottirunnu nee ennini koode varum
en thaangaayittu koottu varum
nee ennini koode varum
thaangaay koottu varum

oho oho oho
vayalkkilikal kadha parayum
onakkalamorkke kasavu mundin orampatti
koode njaan nadannu neeyaakum kadayil
veyil njaa marannu amma than tharaattil
eenavum marannu neeyente sooryanaayi
kulirekum chandranaayi puthu mannin manam
kondu varum chaattal mazhayumaayi
kunnolam snehamootti achan thannille
illolam kaypin neeru nammal monthiyille
dennangalu maaraanaayi nombu nokkiyille
kanneerinu uppil karimkaadi kudichille
ee ponnu monu vendi oru oonnu vadiyaayi
oru punyamaay ennum ennum
koottirikkum njaan orma than oonjaalin

nadavazhiyil kariyilakal ninne kaathirippu
ambalthin aaltharayil novumaayi njaanum
ennini veetil deepangal koluthum
ennini santhosha maalakal korkkum
achanenna paadam jeevithathilennum
shaasanayaay saanthwanamaay
puthiya lokamaay (orma than oonjaalin .......koottu varum)
oho oho oho
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓർമ്മതൻ ഊഞ്ഞാലിൻ തുഞ്ചത്തായേറി
മുറ്റത്തെ മാവിൻ ചോട്ടിൽ നീ നിഴലാവുന്നു
കാർമുകിൽ മാനം പെയ്യാതെ നിന്നു
കൂടേറാ പൈങ്കിളി പോലും മൗനമായ്
കൂട്ടിരുന്നു നീ എന്നിനി കൂടെ വരും
എൻ താങ്ങായി കൂട്ട് വരും
നീ എന്നിനി കൂടെ വരും
താങ്ങായി കൂട്ട് വരും

ഓഹോ ഓഹോ ഓഹോ
വയൽക്കിളികൾ കഥ പറയും
ഓണക്കാലമോർക്കേ കസവു മുണ്ടിൻ ഓരംപറ്റി
കൂടെ ഞാൻ നടന്നു നീയാകും കുടയിൽ
വെയില് ഞാൻ മറന്നു 'അമ്മ തൻ താരാട്ടിൻ
ഈണവും മറന്നു നീയെന്റെ സൂര്യനായി
കുളിരേകും ചന്ദ്രനായി പുതു മണ്ണിൻ മണം
കൊണ്ട് വരും ചാറ്റൽ മഴയുമായി
കുന്നോളം സ്നേഹമൂട്ടി അച്ഛൻ തന്നില്ലേ
ഇല്ലോളം കയ്പ്പിൻ നീര് നമ്മൾ മോന്തിയില്ലേ
ദെണ്ണങ്ങള് മാറാനായി നോമ്പ് നോക്കിയില്ല
കണ്ണീരിന് ഉപ്പിൽ കരിങ്കാടി കുടിച്ചില്ലേ
ഈ പൊന്നു മോന് വേണ്ടി ഒരു ഊന്നു വടിയായി
ഒരു പുണ്യമായി എന്നും എന്നും
കൂട്ടിരിക്കും ഞാൻ ഓർമ തൻ ഊഞ്ഞാലിൻ

നടവഴിയിൽ കരിയിലകൾ നിന്നെ കാത്തിരിപ്പു
അമ്പലത്തിൻ ആൽത്തറയിൽ നോവുമായി ഞാനും
എന്നിനി വീട്ടിൽ ദീപങ്ങൾ കൊളുത്തും
എന്നിനി സന്തോഷ മാലകൾ കോർക്കും
അച്ഛനെന്ന പാഠം ജീവിതത്തിലെന്നും
ശാസനമായ് സാന്ത്വനമായ്
പുതിയ ലോകമായ് (ഓർമ്മതൻ ഊഞ്ഞാലിൻ......കൂട്ട് വരും )
ഓഹോ ഓഹോ ഓഹോ ......


Other Songs in this movie

Murukkithuppi
Singer : Mithun Murali, Shabeer sha   |   Lyrics : Nithin Narayanan   |   Music : Sha Broz
Oru Pakal
Singer : Najim Arshad   |   Lyrics : Renjith Mavelikkara   |   Music : Prince Rex, Sooraj S Nair
Sundhari Nin Chaarathu
Singer : Vidhu Prathap   |   Lyrics : Nithin Narayanan   |   Music : Sha Broz
Thakathimitharoo
Singer : Chandhiroor Maya   |   Lyrics : Traditional   |   Music : Chandhiroor Maya