View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആര് നീ ...

ചിത്രംതേരോട്ടം (2019)
ചലച്ചിത്ര സംവിധാനംപ്രദീഷ് ഉണ്ണികൃഷ്ണൻ
ഗാനരചനപ്രദീഷ് ഉണ്ണികൃഷ്ണൻ
സംഗീതംരാജ് ടി ആർ
ആലാപനംആനന്ദ് വിക്രം

വരികള്‍

Lyrics submitted by: Sandhya Prakash

Aaru nee aaru nee
deviyo deevathayo
varnamayoru ragamaay
enthinaay vannu nee
kannukalil nin mugham
kaathukalil nin swaramozhuki manthramaay
nenchinulliloru jeevanaayoru raagamay ozhuki nee.(Aaru nee....ozhuki nee )

kaarmukilinaal marayunna vaanam
veyilinaal theliyunna pol
mazhavillupoloru var amaay
mookamaamenmanam pranayathaal theliyunnithaa oh......(Aaru nee ....vannu nee)

aadyamaay kanda naal muthal
ariyathe en manassil
pranayathaal viriyunna kavitha pol
ninmugham en manassil theliyunnitha
oru kanavu pole oh......mm (Aaru nee ....vannu nee)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരു നീ ആരു നീ
ദേവിയോ ദേവതയോ
വർണമായൊരു രാഗമായ്
എന്തിനായ് വന്നു നീ
കണ്ണുകളിൽ നിൻ മുഖം
കാതുകളിൽ നിൻ സ്വരമൊഴുകി മന്ത്രമായ്
നെഞ്ചിനുള്ളിലൊരു ജീവനായൊരു രാഗമായ് ഒഴുകി നീ
(ആര് നീ .......വന്നു നീ )

കാർമുകിലിനാൽ മറയുന്ന വാനം
വെയിലിനാൽ തെളിയുന്ന പോൽ
മഴവില്ലുപോലൊരു വർണമായ്
മൂകമാമേന്മനം പ്രണയത്താൽ തെളിയുന്നിതാ ഓ .........
(ആരു നീ .....വന്നു നീ ))

ആദ്യമായ് കണ്ട നാൾ മുതൽ
അറിയാതെ എൻ മനസ്സിൽ
പ്രണയത്താൽ വിരിയുന്ന കവിത പോൽ
നിന്മുഖം എൻ മനസ്സിൽ തെളിയുന്നിതാ
ഒരു കനവ് പോലെ ഓ .......(ആരു നീ .....വന്നു നീ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നുന്ന പൊന്നുപോലെ
ആലാപനം : സഞ്ജീവ് ജനാർദ്ദനൻ   |   രചന : പ്രദീഷ് ഉണ്ണികൃഷ്ണൻ   |   സംഗീതം : ലത്തീഫ് മുല്ലശ്ശേരി
തേരോട്ടം
ആലാപനം : സുഭാഷ് സഹദേവൻ   |   രചന : സുഭാഷ് സഹദേവൻ   |   സംഗീതം : സുബാഷ് -ജെറിൻ -സ്പിന്നി
ജീവിതമാം
ആലാപനം : സരിഗശ്രീ മോഹൻ   |   രചന : പ്രദീഷ് ഉണ്ണികൃഷ്ണൻ   |   സംഗീതം : ലത്തീഫ് മുല്ലശ്ശേരി