Jeevithamaam ...
Movie | Therottam (2019) |
Movie Director | Pradeesh Unnikrishnan |
Lyrics | Pradeesh Unnikrishnan |
Music | Latheef Mullassery |
Singers | Sarigasree Mohan |
Lyrics
Lyrics submitted by: Sandhya Prakash Jeevithamaam yaathrayil maayunnithaa mohangal marannupokum kanavupole marakkumo kazhiyumo nombarangal jeevithamaam yaarhrayil maayunnithaa mohangal Ormakalodiyethunna neram nenchilo bhaaram thalarunnu paadam thaangaay thanalaay ee koode venam nin chundile chirikoode venam neerumen kannile kanneerinariyumo ariyumo en sneham jeevithamaam yaathrayil maayunnithaa mohangal Ororo mukilaay unarum vyadhakal maayumo marayumo iniyulla kaalam naavuthan kaaniyil aliyunnithaa viralilla theerathonnanayaam neerumen kannile kanneerinariyumo ariyumo nin sneham Jeevithamaam yaathrayil maayunnithaa mohangal marannupokum kanavupole marakkumo kazhiyumo nombarangal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ജീവിതമാം യാത്രയിൽ മായുന്നിതാ മോഹങ്ങൾ മറന്നു പോകും കനവുപോലെ മറക്കുമോ കഴിയുമോ നൊമ്പരങ്ങൾ ജീവിതമാം യാത്രയിൽ മായുന്നിതാ മോഹങ്ങൾ ഓർമകളോടിയെത്തുന്ന നേരം നെഞ്ചിലോ ഭാരം തളരുന്നു പാദം താങ്ങായ് തണലായ് ഈ കൂടെ വേണം നിൻ ചുണ്ടിലെ ചിരി കൂടെ വേണം നീറുമെൻകണ്ണിലെ കണ്ണീരിനറിയുമോ അറിയുമോ എൻ സ്നേഹം ജീവിതമാം യാത്രയിൽ മായുന്നിതാ മോഹങ്ങൾ ഒരോരോ മുകിലായ് ഉണരും വ്യഥകൾ മായുമോ മറയുമോ ഇനിയുള്ള കാലം നാവുതൻ കാണിയിൽ അലയുന്നിതാ വിരലില്ല തീരത്തൊന്നണയാം നീറുമെൻ കണ്ണിലെ കണ്ണീരിനറിയുമോ അറിയുമോ നിൻ സ്നേഹം ജീവിതമാം യാത്രയിൽ മായുന്നിതാ മോഹങ്ങൾ മറന്നു പോകും കനവുപോലെ മറക്കുമോ കഴിയുമോ നൊമ്പരങ്ങൾ |
Other Songs in this movie
- Minnunna Ponnupole
- Singer : Sanjeev Janardanan | Lyrics : Pradeesh Unnikrishnan | Music : Latheef Mullassery
- Therottam
- Singer : Subhash Sahadevan | Lyrics : Subhash Sahadevan | Music : Subash-Jerin-Spinny
- Aaru Nee
- Singer : Anand Vikram | Lyrics : Pradeesh Unnikrishnan | Music : Raj TR