View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതമാം ...

ചിത്രംതേരോട്ടം (2019)
ചലച്ചിത്ര സംവിധാനംപ്രദീഷ് ഉണ്ണികൃഷ്ണൻ
ഗാനരചനപ്രദീഷ് ഉണ്ണികൃഷ്ണൻ
സംഗീതംലത്തീഫ് മുല്ലശ്ശേരി
ആലാപനംസരിഗശ്രീ മോഹൻ

വരികള്‍

Lyrics submitted by: Sandhya Prakash

Jeevithamaam yaathrayil maayunnithaa mohangal
marannupokum kanavupole marakkumo kazhiyumo
nombarangal
jeevithamaam yaarhrayil maayunnithaa mohangal

Ormakalodiyethunna neram nenchilo bhaaram
thalarunnu paadam thaangaay thanalaay ee koode venam
nin chundile chirikoode venam neerumen kannile
kanneerinariyumo ariyumo en sneham
jeevithamaam yaathrayil maayunnithaa mohangal

Ororo mukilaay unarum vyadhakal
maayumo marayumo iniyulla kaalam
naavuthan kaaniyil aliyunnithaa
viralilla theerathonnanayaam
neerumen kannile kanneerinariyumo
ariyumo nin sneham
Jeevithamaam yaathrayil maayunnithaa mohangal
marannupokum kanavupole marakkumo kazhiyumo
nombarangal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ജീവിതമാം യാത്രയിൽ മായുന്നിതാ മോഹങ്ങൾ
മറന്നു പോകും കനവുപോലെ മറക്കുമോ കഴിയുമോ
നൊമ്പരങ്ങൾ
ജീവിതമാം യാത്രയിൽ മായുന്നിതാ മോഹങ്ങൾ

ഓർമകളോടിയെത്തുന്ന നേരം നെഞ്ചിലോ ഭാരം
തളരുന്നു പാദം താങ്ങായ് തണലായ് ഈ കൂടെ വേണം
നിൻ ചുണ്ടിലെ ചിരി കൂടെ വേണം നീറുമെൻകണ്ണിലെ
കണ്ണീരിനറിയുമോ അറിയുമോ എൻ സ്നേഹം
ജീവിതമാം യാത്രയിൽ മായുന്നിതാ മോഹങ്ങൾ

ഒരോരോ മുകിലായ് ഉണരും വ്യഥകൾ
മായുമോ മറയുമോ ഇനിയുള്ള കാലം
നാവുതൻ കാണിയിൽ അലയുന്നിതാ
വിരലില്ല തീരത്തൊന്നണയാം
നീറുമെൻ കണ്ണിലെ കണ്ണീരിനറിയുമോ
അറിയുമോ നിൻ സ്നേഹം
ജീവിതമാം യാത്രയിൽ മായുന്നിതാ മോഹങ്ങൾ
മറന്നു പോകും കനവുപോലെ മറക്കുമോ കഴിയുമോ
നൊമ്പരങ്ങൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നുന്ന പൊന്നുപോലെ
ആലാപനം : സഞ്ജീവ് ജനാർദ്ദനൻ   |   രചന : പ്രദീഷ് ഉണ്ണികൃഷ്ണൻ   |   സംഗീതം : ലത്തീഫ് മുല്ലശ്ശേരി
തേരോട്ടം
ആലാപനം : സുഭാഷ് സഹദേവൻ   |   രചന : സുഭാഷ് സഹദേവൻ   |   സംഗീതം : സുബാഷ് -ജെറിൻ -സ്പിന്നി
ആര് നീ
ആലാപനം : ആനന്ദ് വിക്രം   |   രചന : പ്രദീഷ് ഉണ്ണികൃഷ്ണൻ   |   സംഗീതം : രാജ് ടി ആർ