Aaru Nee ...
Movie | Therottam (2019) |
Movie Director | Pradeesh Unnikrishnan |
Lyrics | Pradeesh Unnikrishnan |
Music | Raj TR |
Singers | Anand Vikram |
Lyrics
Lyrics submitted by: Sandhya Prakash Aaru nee aaru nee deviyo deevathayo varnamayoru ragamaay enthinaay vannu nee kannukalil nin mugham kaathukalil nin swaramozhuki manthramaay nenchinulliloru jeevanaayoru raagamay ozhuki nee.(Aaru nee....ozhuki nee ) kaarmukilinaal marayunna vaanam veyilinaal theliyunna pol mazhavillupoloru var amaay mookamaamenmanam pranayathaal theliyunnithaa oh......(Aaru nee ....vannu nee) aadyamaay kanda naal muthal ariyathe en manassil pranayathaal viriyunna kavitha pol ninmugham en manassil theliyunnitha oru kanavu pole oh......mm (Aaru nee ....vannu nee) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരു നീ ആരു നീ ദേവിയോ ദേവതയോ വർണമായൊരു രാഗമായ് എന്തിനായ് വന്നു നീ കണ്ണുകളിൽ നിൻ മുഖം കാതുകളിൽ നിൻ സ്വരമൊഴുകി മന്ത്രമായ് നെഞ്ചിനുള്ളിലൊരു ജീവനായൊരു രാഗമായ് ഒഴുകി നീ (ആര് നീ .......വന്നു നീ ) കാർമുകിലിനാൽ മറയുന്ന വാനം വെയിലിനാൽ തെളിയുന്ന പോൽ മഴവില്ലുപോലൊരു വർണമായ് മൂകമാമേന്മനം പ്രണയത്താൽ തെളിയുന്നിതാ ഓ ......... (ആരു നീ .....വന്നു നീ )) ആദ്യമായ് കണ്ട നാൾ മുതൽ അറിയാതെ എൻ മനസ്സിൽ പ്രണയത്താൽ വിരിയുന്ന കവിത പോൽ നിന്മുഖം എൻ മനസ്സിൽ തെളിയുന്നിതാ ഒരു കനവ് പോലെ ഓ .......(ആരു നീ .....വന്നു നീ ) |
Other Songs in this movie
- Minnunna Ponnupole
- Singer : Sanjeev Janardanan | Lyrics : Pradeesh Unnikrishnan | Music : Latheef Mullassery
- Therottam
- Singer : Subhash Sahadevan | Lyrics : Subhash Sahadevan | Music : Subash-Jerin-Spinny
- Jeevithamaam
- Singer : Sarigasree Mohan | Lyrics : Pradeesh Unnikrishnan | Music : Latheef Mullassery