View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thiriyo Thiri Poothiri ...

MovieMoonnupookkal (1971)
Movie DirectorP Bhaskaran
LyricsP Bhaskaran
MusicPukazhenthi
SingersS Janaki

Lyrics

Lyrics submitted by: Dr. Susie Pazhavarical

thiriyo thiri poothiri
kaniyo kani vishukkani
kaalil kingini kayyil poothiri
naale pulariyil vishukkani
(thiriyo thiri)

aakaashathin thalikayilaake
avilum malarum arimaniyum (aakaashathin)
venmathiyaakum vellarikkaa
ponmukilaakum venpudava (thiriyo thiri)

sankrama raathri vaanil poothiri koluthi
chandrika than patteduthu paaridam chaarthi
kani kaanaan unaranam,,,oo..
kannu potthi unaranam..aaa..haa..haa
kani kaanaan unaranam
kannu potthi unaranam

kaalatthe kai niraye kainettam vaanganam
kaalatthe kai niraye kainettam vaanganam
kani kaanaan unaranam kannu potthi unaranam
kani kaanaan unaranam kannu potthi unaranam
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

തിരിയോ തിരി പൂത്തിരി
കണിയോ കണി വിഷുക്കണി
കാലില്‍ കിങ്ങിണി കൈയ്യില്‍ പൂത്തിരി
നാളെ പുലരിയില്‍ വിഷുക്കണി... (തിരിയോ തിരി...)

തിരിയോ തിരി പൂത്തിരി

ആകാശത്തിന്‍ തളികയിലാകെ അവിലും മലരും അരിമണിയും
അവിലും മലരും അരിമണിയും ആ...
വെണ്മതിയാകും വെള്ളരിക്കാ (2)
പൊന്മുകിലാകും വെണ്‍പുടവ... (തിരിയോ തിരി...)

സംക്രമരാത്രി വാനില്‍ പൂത്തിരി കൊളുത്തി
ചന്ദ്രികതന്‍ പട്ടെടുത്തു പാരിടം ചാര്‍ത്തി( സംക്രമ)
കണികാണാന്‍ ഉണരണം ആ....
കണ്ണുപൊത്തി ഉണരണം.. ആ‍ാ .ഹാ,ഹാ
കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം...

കാലത്തെ കൈ നിറയെ കൈനേട്ടം വാങ്ങണം
കാലത്തെ കൈ നിറയെ കൈനേട്ടം വാങ്ങണം
കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം...
കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം...


Other Songs in this movie

Onnaanaam Poomarathil
Singer : S Janaki   |   Lyrics : P Bhaskaran   |   Music : Pukazhenthi
Kanmunayaale Cheettukal
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Pukazhenthi
Vinnilirunnurangunna
Singer : P Jayachandran   |   Lyrics : P Bhaskaran   |   Music : Pukazhenthi
Sakhee Kunkumamo
Singer : KJ Yesudas, S Janaki   |   Lyrics : P Bhaskaran   |   Music : Pukazhenthi