View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaathoram Thaarattu ...

MovieKosraakkollikal (2019)
Movie DirectorJayan C Krishna
LyricsSuresh Ramanthali, Nikesh Chembilode
MusicKaithapram Viswanath, Harimurali
SingersPrasanth Kozhikode

Lyrics

Lyrics submitted by: Sandhya Prakash

kaathoram thaaraattu kettu kettente kanne kannaayen karalilurangu
kaanaatha kaazhchakal kanavil kandu chirithooki kanmani urangu
kallachiriyode kanmani urangu (kaathodu thaaraattu kettu ......karalilurangu)
manveedu vach kalikkum mannodathu thechu vaykkum
bhaalyangal kondu koduthu thudichu kalichoru kaalam
nenchoram mooliyethum porinte koodulachum
kunjikkurumbu maattan ammayethum koottay
oru poomkinaavin thanalundey athin chottilaay kaliveedundey
ullarinju paadaanonappattundey ona pattundey
manveedu vachu kalikkum mannodathu thechu vaykkum
bhaalyangal kondu koduthu thudichu kalichoru kaalam


thammiladi thudarum praayam mizhiyoram nanayum neram
theerathaay alayum kaattin thengola kaikalulanju
maanju poy nenchile ponthingal naalamengo
thengalaayi vbaanile thaaravum maanju poy
ponnin kasavaninju vannethi venal
vingum manassinoru koottay chaare
munnile nizhalil pathiyum roopam ekanay paarum kiliyum
doore marayumnneram doore marayumnneram
manveed vachu kalikkum mannodathu thechu vaykkum
bhaalyangal kondu koduthu thudichu kalichoru kaalam

ponnolappuzha thannola kaliyum chiriyum novum
karayil kali kandu rasikkum kaayal kili pidayumnneram
ullile ullilaay aayiram bhaavamaay snehamaayi poru nee
thennale vasanthamaay thammil padayadachu thullunnee mannil
chella cheru snehamillilla thammil doorennethum kaattil ninnum
thaalathil aaro paadum paattay thudi thaalamaay paattay thudi thaalamaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാതോരം താരാട്ടു കേട്ടു കേട്ടെന്റെ കണ്ണേ കണ്ണായെൻ കരളിലുറങ്ങ്
കാണാത്ത കാഴ്ച്ചകൾ കനവിൽ കണ്ട് ചിരിതൂകി കണ്മണി ഉറങ്ങ്
കള്ളച്ചിരിയോടെ കണ്മണി ഉറങ്ങ് (കാതോരം താരാട്ടു കേട്ടു.....കരളിലുറങ്ങ്)

മൺവീട് വച്ച് കളിക്കും മണ്ണോടതു തേച്ചു വയ്ക്കും
ബാല്യങ്ങൾ കൊണ്ടു കൊടുത്തു തുടിച്ചു കളിച്ചൊരു കാലം
നെഞ്ചോരം മൂളിയെത്തും പോരിന്റെ കൂടുലച്ചും
കുഞ്ഞിക്കുറുമ്പു മാറ്റാൻ അമ്മയെത്തും കൂട്ടായ്
ഒരു പൂംകിനാവിൻ തണലുണ്ടേയ് അതിൻ ചോട്ടിലായി കളിവീടുണ്ടെയ്‌
ഉള്ളറിഞ്ഞു പാടാനോണപ്പാട്ടുണ്ടേയ് ഓണ പാട്ടുണ്ടേയ്
മൺവീട് വച്ച് കളിക്കും മണ്ണോടതു തേച്ചു വയ്ക്കും
ബാല്യങ്ങൾ കൊണ്ടു കൊടുത്തു തുടിച്ചു കളിച്ചൊരു കാലം

തമ്മിലടി തുടരും പ്രായം മിഴിയോരം നനയും നേരം
തീരത്തായ് അലയും കാറ്റിൻ തെങ്ങോല കൈകളുലഞ്ഞു
മാഞ്ഞു പോയ് നെഞ്ചിലെ പൊന്തിങ്കൾ നാളമേങ്ങോ
തേങ്ങലായി വാനിലെ താരവും മറഞ്ഞു പോയ്
പൊന്നിൻ കസവണിഞ്ഞു വന്നെത്തി വേനൽ
വിങ്ങും മനസ്സിനൊരു കൂട്ടായി ചാരെ
മുന്നിലെ നിഴലിൽ പതിയും രൂപം ഏകനായ് പാറും കിളിയും
ദൂരെ മറയുംന്നേരം ദൂരെ മറയുംന്നേരം
മൺവീട് വച്ച് കളിക്കും മണ്ണോടതു തേച്ചു വയ്ക്കും
ബാല്യങ്ങൾ കൊണ്ടു കൊടുത്തു തുടിച്ചു കളിച്ചൊരു കാലം

പൊന്നോളപുഴ തന്നോല കളിയും പാൽ ചിരിയും നോവും
കരയിൽ കളി കണ്ടു രസിക്കും കായൽ കിളി പിടയുംന്നേരം
ഉള്ളിലെ ഉള്ളിലായ് ആയിരം ഭാവമായ് സ്നേഹമായി പോരു നീ
തെന്നലേ വസന്തമായ് തമ്മിൽ പടയടച്ചു തുള്ളുന്നീ മണ്ണിൽ
ചെല്ല ചെറു സ്നേഹമില്ലില്ലാ തമ്മിൽ ദൂരെന്നെത്തും കാറ്റിൽ നിന്നും
താളത്തിൽ ആരോ പാടും പാട്ടായ് തുടി താളമായ് പാട്ടായ് തുടി താളമായ്


Other Songs in this movie

Malamele Moovanthi
Singer :   |   Lyrics : Suresh Ramanthali, Nikesh Chembilode   |   Music : Kaithapram Viswanath, Harimurali
Chandhamulla Penne
Singer : Sithara Krishnakumar, Abhijith Kollam   |   Lyrics : Suresh Ramanthali   |   Music : Kaithapram Viswanath
Poothu Nilkkunna
Singer : Abhijith Kollam   |   Lyrics : Suresh Ramanthali   |   Music : Kaithapram Viswanath