വിചാരമോ ...
ചിത്രം | നയന്‍ (2019) |
ചലച്ചിത്ര സംവിധാനം | ജനുസ് മുഹമ്മദ് |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | ഷാന്‍ റഹ്മാന് |
ആലാപനം | ആൻ ആമി വാഴപ്പിള്ളി |
വരികള്‍
Lyrics submitted by: Sandhya Prakash Vichaaramo...atho nero ithaaru nee ...prabhaa...kiranam pol... irul parannoren kaadaake navam navam varum maayaa Vichaaramo...atho nero ithaaru nee ...prabhaa...kiranam pol... Mareechika....samaanamee en lokam thodaan varu kinaakkanal kedaathoree en jeevan thalodumo.... njaanumen thaaravum vaazhumee veedhiyil poovidum minnale aaru nee... navam navam varum maayaa | വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ വിചാരമോ.. അതോ നേരോ.. ഇതാരു നീ.. പ്രഭാ.. കിരണം പോൽ.. ഇരുൾ പരന്നൊരെൻ കാടാകെ.. നവം നവം വരും.. മായാ.. വിചാരമോ.. അതോ നേരോ.. ഇതാരു നീ.. പ്രഭാകിരണം പോൽ.. മരീചിക.. സമാനമീ.. എൻ ലോകം..തൊടാൻ വരൂ .. കിനാക്കനൽ കെടാത്തൊരീ എൻ ജീവൻ തലോടുമോ .. ഞാനുമെൻ താരവും വാഴുമീ വീഥിയിൽ പൂവിടും മിന്നലേ ആരു നീ.. നവം നവം വരും മായാ.. മായാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അകലെ
- ആലാപനം : ഹരീബ് ഹുസ്സൈൻ , ആൻ ആമി വാഴപ്പിള്ളി | രചന : ബി കെ ഹരിനാരായണന്, പ്രീതി നമ്പ്യാർ | സംഗീതം : ഷാന്‍ റഹ്മാന്