View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തന്നാനാനാനാ ...

ചിത്രംഒരു അഡാറു ലൗ (2019)
ചലച്ചിത്ര സംവിധാനംഒമര്‍ ലുലു
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംസൂരജ് സന്തോഷ്, ശ്രുതി ശിവദാസ്

വരികള്‍

Lyrics submitted by: Sandhya Prakash

thanana penne karimashi than kanne oru
perunnaal chantham ozhukiyithaa vanne
oru laathi pole chiri poothuvo kannil
oru baandadi melam thirineettiyo nenchil
oru nokku tharaamo oru vaakku tharaamo
oru paattin koode cheru choodu vachu chaare vaa nee

thanana penne karimashi than kanne oru
perunnaal chantham ozhukiyithaa vanne hey

priyashalamonte geetham pole
ente idanenchem moolunnundey
oru shoshanna penninaaye
avalathu kaathil kelkkunnundo
thakilin thaalmekunneychuvadin vegamerunney
karalin mohamaakunney madhuram nee thookunney
sirayil thee parakkunney mozhiyil then manakkunney
palarum koodeyethunney perunnaal melamerunne
oru lathiri pole chiri poothuvo kannil
oru baandadi melam thirineetiyo nenchil
oru nokk tharamo oru vaaku tharamo
oru pattinkoode cheru chodu vachu chaare vaa nee

thanana penne karimashi than kanne oru
perunnaal chantham ozhukiyithaa vanne
oru laathi pole chiri poothuvo kannil
oru baandadi melam thirineettiyo nenchil
oru nokku tharaamo oru vaakku tharaamo
oru paattin koode cheru choodu vachu chaare vaa nee

thanana penne karimashi than kanne oru
perunnaal chantham ozhukiyithaa vanne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു
പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ
ഒരു ലാത്തി പോലെ ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ
ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ
ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ

തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു
പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ ഹേയ്

പ്രിയശലമോന്റെ ഗീതം പോലെ
എന്റെ ഇടനെഞ്ചം മൂളുന്നുണ്ടേയ്
ഒരു ശോശന്ന പെണ്ണിനായേ
അവളതു കാതിൽ കേൾക്കുന്നുണ്ടോ
തകിലിൻ താളമേകുന്നേയ് ചുവടിൻ വേഗമേറുന്നേയ്
കരളിൻ മോഹമാകുന്നേയ് മധുരം നീ തൂകുന്നേയ്
സിരയിൽ തീ പറക്കുന്നേയ് മൊഴിയിൽ തേൻ മണക്കുന്നേയ്
പലരും കൂടെയെത്തുന്നേയ് പെരുന്നാൾ മേളമേറുന്നേ
ഒരു ലാത്തിരി പോലെ ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ
ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ
ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ

തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു
പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ
ഒരു ലാത്തി പോലെ ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ
ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ
ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ

തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു
പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാണിക്യ മലരായ പൂവി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : പി എം എ ജബ്ബാർ   |   സംഗീതം : ഷാന്‍ റഹ്മാന്‍
മുന്നാലെ പിന്നാലെ (ടീസർ സോങ്)
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : പേര്‍ളി മാണി   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഫ്രീക്ക് പെണ്ണെ
ആലാപനം : സത്യജിത് , നീതു നടുവതെറ്റ്   |   രചന : സത്യജിത്   |   സംഗീതം : ഷാന്‍ റഹ്മാന്‍
ആരും കാണാതിന്നേൻ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഫോറെവർ ഫ്രണ്ട്
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : സത്യജിത്   |   സംഗീതം : ഷാന്‍ റഹ്മാന്‍
മാഹിയ
ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്, ജീനു നസിർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
മണിച്ചേട്ടൻ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : കലാഭവന്‍ മണി   |   സംഗീതം : ഷാന്‍ റഹ്മാന്‍