View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kathi Vachu ...

MovieParippuvada (2019)
Movie DirectorSreejith Mahadevan
Lyrics
MusicVishnuraj Varavath
SingersVishnuraj Varavath

Lyrics

Lyrics submitted by: Sandhya Prakash

kathi vachu ulli muliaku kadala kaayam inchi keeri
pathiyil varutharacha mooladhaathu cherthu vacha
kaikal kondu thappadichu ennayil varutheduthu
chillukoottilittu vilkkum ee naadan parippuvada

aattam thappadichu koodiyaadum aattam
nottam kayilulla vadayilaanu nottam
ee moovanthi kallumonthi iniyorangaadi paattupaadi
pichavachu chuvadu vachidaam
padanayichoraattamaadidaam
pathu vachaal nooradikkum nooru vachaal pathu kittum
kootukoodi kaadukerum paadupettu veedu kerum
kooduvittu koodu maarum katteduthu veembadikkum
tharikida thaka thaka thadhimi thaka
thaalamittoraattamaadum
aattam thappadichu koodeyaadum aattam
nottam varuthedutha vadayilaanu nottam

ee moovanthi kallumonthi iniyorangaadi paattu paadi
pichavachu chuvadu vachidaam
padanayichoraattamaadidaam(kathi vaachu.....parippuvada)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കത്തി വച്ച് ഉള്ളി മുളക് കടല കായം ഇഞ്ചി കീറി
പത്തിയിൽ വറുത്തരച്ച മൂലധാതു ചേർത്തു വച്ച
കൈകൾ കൊണ്ടു തപ്പടിച്ചു എണ്ണയിൽ വറുത്തെടുത്തു
ചില്ലുകൂട്ടിലിട്ടു വിൽക്കും ഈ നാടൻ പരിപ്പുവട (2 )

ആട്ടം തപ്പടിച്ചു കൂടിയാടും ആട്ടം
നോട്ടം കൈയിലുള്ള വടയിലാണ് നോട്ടം
ഈ മൂവന്തി കള്ളുമോന്തി ഇനിയൊരങ്ങാടി പാട്ടുപാടി
പിച്ചവച്ചു ചുവടു വച്ചിടാം
പടനയിച്ചൊരാട്ടമാടിടാം
പത്തുവച്ചാൽ നൂറടിക്കും നൂറു വച്ചാൽ പത്തു കിട്ടും
കൂട്ടുകൂടി കാടുകേറും പാടുപെട്ടു വീട് കേറും
കൂടുവിട്ട് കൂടു മാറും കട്ടെടുത്തു വീമ്പടിക്കും
തരികിട തക തക തകധിമി തക
താളമിട്ടൊരാട്ടമാടും
ആട്ടം തപ്പടിച്ചു കൂടെയാടു ആട്ടം
നോട്ടം വറുത്തെടുത്ത വടയിലാണ് നോട്ടം

ഈ മൂവന്തി കള്ളുമോന്തി ഇനിയൊരങ്ങാടി പാട്ടുപാടി
പിച്ചവച്ചു ചുവടു വച്ചിടാം
പടനയിച്ചൊരാട്ടമാടിടാം (കത്തി വച്ച് ....പരിപ്പുവട )


Other Songs in this movie

Mizhivaathil Chaarunna Neram
Singer : Vishnuraj Varavath, Aparna Xaviour   |   Lyrics :   |   Music : Shano G Francis