View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mizhivaathil Chaarunna Neram ...

MovieParippuvada (2019)
Movie DirectorSreejith Mahadevan
Lyrics
MusicShano G Francis
SingersVishnuraj Varavath, Aparna Xaviour

Lyrics

Lyrics submitted by: Sandhya Prakash

mizhivaathil chaarunnoree neram nerukayil njaan
ponthooval veeshidaam
ariyaathen nenchil nee peythidum
pranayathinu poomaariyithaa
pranayaardram ee snehasaagaram
ariyaamathil onnaayo maameeneram
azhake nee venpraavaayi paaridum
ee kaattin thaalathilaadidum

uyire nin chaarathaayi njaan nira
shalabham pol vannudal thazhukeeda raavathil
priyane nin maril chaanjidum oru nertha
novinaal naamonnaayi theernnidum
inapiriya venpraavaayi mohathil koodonnorukkeedaam
kulir manjin yaamathil thaaraattaay
paattonnu paadidaam
pranayaardram ee snehasaagaram
ariyaamathil onnaayi naameeneram
azhake nee venpraavaayi paaridum
ee kaattin thaalathilaadidum

azhake nin kankonil njaan nooru
muthangalal vannu peythidaam maaripol
aa mazhayil onnaay nananjiddanarithoren manam
kezhunna velayil ee puzha than olathil
ennennum neenthi thudichidaam
orumanmaay ennalumennaay
doorangal thaandeedam.

pranayaardram ee snehasaagaram
ariyaamathil onnaayo maameeneram
azhake nee venpraavaayi paaridum
ee kaattin thaalathilaadidum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മിഴിവാതിൽ ചാരുന്നൊരീ നേരം നെറുകയിൽ ഞാൻ
പൊൻതൂവൽ വീശിടാം
അറിയാതെൻ നെഞ്ചിൽ നീ പെയ്തിടും
പ്രണയത്തിന് പൂമാരിയായിതാ
പ്രണയാർദ്രം ഈ സ്നേഹസാഗരം
അറിയാമതിൽ ഒന്നായി നാമീനേരം
അഴകേ നീ വെൺപ്രാവായി പാറിടും
ഈകാറ്റിൻ താളത്തിലാടിടും

ഉയിരേ നിൻ ചാരത്തായി ഞാൻ നിറ
ശലഭം പോൽ വന്നുടൽ തഴുകീടാ രാവതിൽ
പ്രിയനേ നിൻ മാറിൽ ചാഞ്ഞിടും ഒരു നേർത്ത
നോവിനാൽ നാമൊന്നായി തീർന്നിടും
ഇണപിരിയാ വെൺപ്രാവായി മേഹത്തിൽ കൂടോന്നൊരുക്കീടാം
കുളിർ മഞ്ഞിൻ യാമത്തിൽ താരാട്ടായ്
പാട്ടൊന്നു പാടിടാം
പ്രണയാർദ്രം ഈ സ്നേഹസാഗരം
അറിയാമതിൽ ഒന്നായി നാമീനേരം
അഴകേ നീ വെൺപ്രാവായി പാറിടും
ഈകാറ്റിൻ താളത്തിലാടിടും

അഴകേ നിൻ കൺകോണിൽ ഞാൻ നൂറു
മുത്തങ്ങളാൽ വന്നു പെയ്തിടാം മാരിപോൽ
ആ മഴയിൽ ഒന്നായ് നനഞ്ഞിടാനറിയാത്തൊരെൻ മനം
കേഴുന്ന വേളയിൽ ഈ പുഴ തൻ ഓളത്തിൽ
എന്നെന്നും നീന്തി തുടിച്ചീടാം
ഒരുമനമായ എന്നാളുമൊന്നായ്
ദൂരങ്ങൾ താണ്ടീടാം

പ്രണയാർദ്രം ഈ സ്നേഹസാഗരം
അറിയാമതിൽ ഒന്നായി നാമീനേരം
അഴകേ നീ വെൺപ്രാവായി പാറിടും
ഈകാറ്റിൻ താളത്തിലാടിടും


Other Songs in this movie

Kathi Vachu
Singer : Vishnuraj Varavath   |   Lyrics :   |   Music : Vishnuraj Varavath